മലയിൻകീഴ് ശ്രീകൃഷ്ണസ്വാമിക്ഷേത്രത്തിൽ മഹാദേവശ്രീകോവിൽ സമർപ്പണം 23 ന് തുടങ്ങും

ശ്രീകൃഷ്ണസ്വാമിക്ഷേത്രത്തിൽ ഉപദേവനായ മഹാദേവന്റെ ശ്രീകോവിൽ  സമർപ്പണവും പുന:പ്രതിഷ്ഠാപൂജയും 23 ന് തുടങ്ങും. രാവിലെ ഒൻപതിന് ദ്രവ്യസമാഹരണം, രാത്രി ഏഴിന് പ്രസാദശുദ്ധിപൂജ

author-image
Devina
New Update
malayin

മലയിൻകീഴ്: ശ്രീകൃഷ്ണസ്വാമിക്ഷേത്രത്തിൽ ഉപദേവനായ മഹാദേവന്റെ ശ്രീകോവിൽ  സമർപ്പണവും പുന:പ്രതിഷ്ഠാപൂജയും 23 ന് തുടങ്ങും.

രാവിലെ ഒൻപതിന് ദ്രവ്യസമാഹരണം, രാത്രി ഏഴിന് പ്രസാദശുദ്ധിപൂജ, 24 ന് രാവിലെ ഒൻപതിന് കലശാഭിഷേകം,

 രാത്രി ഏഴിന് ദ്രവ്യകലശപൂജ, 25 ന് രാവിലെ ഏഴിന് ദ്രവ്യകലശാഭിഷേകം, ഉച്ചയ്ക്ക് 10.10 ന് മഹാദേവന്റെ പുന:പ്രതിഷ്ഠാച്ചടങ്ങ്.