New Update
പരവൂരില്‍ മകന്റെ മര്‍ദനത്തില്‍ പരുക്കേറ്റ പിതാവ് മരിച്ചു. കിടപ്പുരോഗിയായ ശശി ആണ് മകന്‍ ശരതിന്റെ മര്‍ദനമേറ്റു മരിച്ചത്.ബുധനാഴ്ച രാത്രിയായിരുന്നു സംഭവം.മദ്യപിച്ച് വീട്ടിലെത്തിയ ശരത്, ശശിയെ ക്രൂരമായി മര്‍ദിക്കുകയായിരുന്നു.