കിഴക്കേപട്ടം മരപ്പാലം ദേവീക്ഷേത്രത്തിൽ ഉത്സവം നാളെ ആരംഭിക്കുന്നു

കിഴക്കേപട്ടം മരപ്പാലം ദേവീക്ഷേത്രത്തിലെ ഉത്സവം നാളെ തുടങ്ങും. 17 ന് സമാപിക്കും. നാളെ രാവിലെ 10 ന് കാപ്പുകെട്ടി കുടിയിരുത്ത്, 10.15 ന് നാഗരൂട്ട്, 12 ന് വൈകിട്ട് 5.30 ന് ഭരതനാട്യം, 13 ന് ഉച്ചയ്ക്ക് 12.30 ന് മംഗല്യസദ്യ,

author-image
Devina
New Update
pattom

തിരുവനന്തപുരം: കിഴക്കേപട്ടം മരപ്പാലം ദേവീക്ഷേത്രത്തിലെ ഉത്സവം നാളെ തുടങ്ങും. 17 ന് സമാപിക്കും.

നാളെ രാവിലെ 10 ന് കാപ്പുകെട്ടി കുടിയിരുത്ത്, 10.15 ന് നാഗരൂട്ട്, 12 ന് വൈകിട്ട് 5.30 ന് ഭരതനാട്യം, 13 ന് ഉച്ചയ്ക്ക് 12.30 ന് മംഗല്യസദ്യ,

14 ന് രാവിലെ 9.30 ന് നാഗരൂട്ട്, 15 ന് ഉച്ചയ്ക്ക് 12.30 ന് അന്നദാനം, 16 ന് വൈകിട്ട് 6.40 ന് തിരുവാതിര, രാത്രി 9.40 ന് ഉരുൾ,

17 ന് രാവിലെ 10 ന് പൊങ്കാല, 11.45 ന് പൊങ്കാല നിവേദ്യം , വൈകിട്ട് 6.30 ന് കുത്തിയോട്ടം, താലപ്പൊലി രാത്രി 11.30 ന് കാപ്പഴിക്കൽ, 12.30 ന് മംഗളഗുരുസി.