New Update
/kalakaumudi/media/media_files/2026/01/28/siva-temple-2026-01-28-13-28-43.jpg)
മലയിൻകീഴ്: മലയം ശിവക്ഷേത്രത്തിൽ ധ്വജപ്രതിഷ്ഠാച്ചടങ്ങും ഉത്സവക്കൊടിയേറ്റും 29 ന് നടക്കും.
തന്ത്രി ആരയാൽ കീഴില്ലം കേശവൻ നമ്പൂതിരിയുടെ കാർമികത്വത്തിൽ കൊടിമര പ്രതിഷ്ഠാച്ചടങ്ങുകൾ നടക്കുന്നത്.
രാവിലെ 9.30 ന് ധ്വജപ്രതിഷ്ഠ വൈകിട്ട് അഞ്ചിന് സാംസ്‌കാരികസമ്മേളനം 5.30 ന് കൊടിയേറ്റ്.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
