പെണ്‍കുട്ടിയെ പീഡിപ്പിച്ചു; പോലീസുകാരന്‍ അറസ്റ്റില്‍

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയ പീഡിപ്പിച്ച കേസില്‍ പോലീസുകാരന്‍ അറസ്റ്റില്‍. പാലക്കാട് പുതുശ്ശേരി സ്വദേശിയും മലപ്പുറം അരീക്കോട് ക്യാമ്പിലെ സിവില്‍ പോലീസ് ഓഫിസറുമായ അജീഷ് (28) ആണ് അറസ്റ്റിലായത്. പോക്‌സോ വകുപ്പുകള്‍ അടക്കം ചുമത്തിയാണ് അറസ്റ്റ്.

author-image
Prana
New Update
d
Listen to this article
0.75x1x1.5x
00:00/ 00:00

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയ പീഡിപ്പിച്ച കേസില്‍ പോലീസുകാരന്‍ അറസ്റ്റില്‍. പാലക്കാട് പുതുശ്ശേരി സ്വദേശിയും മലപ്പുറം അരീക്കോട് ക്യാമ്പിലെ സിവില്‍ പോലീസ് ഓഫിസറുമായ അജീഷ് (28) ആണ് അറസ്റ്റിലായത്. പോക്‌സോ വകുപ്പുകള്‍ അടക്കം ചുമത്തിയാണ് അറസ്റ്റ്.പെണ്‍കുട്ടിയുടെ പരാതിയില്‍ പാലക്കാട് കസബ പോലീസാണ് അജീഷിനെ അറസ്റ്റ് ചെയ്തത്. ഇയാള്‍ നേരത്തെ മറ്റൊരു പെണ്‍കുട്ടിക്കെതിരെ മോശമായി പെരുമാറിയതായി പോലീസിന് പരാതി ലഭിച്ചിട്ടുണ്ട്. മുട്ടിക്കുളങ്ങര ക്യാമ്പിലെ ഉദ്യോഗസ്ഥനായിരുന്ന അജീഷ് പ്രത്യേക പരിശീലനത്തിനായാണ് മാസങ്ങള്‍ക്ക് മുന്‍പ് അരീക്കോടിലേക്ക് മാറിയത്

rape