കാക്കനാട് ലക്ഷങ്ങൾ വിലവരുന്ന സർക്കാർ ഭൂമി സർക്കാർ തിരിച്ചുപിടിച്ചു.

വർഷങ്ങളായി സ്വകാര്യ വ്യക്തികൾ കൈവശം ഇരുന്ന സർക്കാർ ഭൂമി റവന്യൂ വകുപ്പ്   തിരിച്ചുപിടിച്ചു.വാഴക്കാല വില്ലേജിൽ തുതിയൂരിൽ വർഷക്കാലമായി സ്വകാര്യ വ്യക്തികൾ കൈവശപ്പെടുത്തിയിരുന്ന

author-image
Shyam Kopparambil
Updated On
New Update
s

 
തൃക്കാക്കര : വർഷങ്ങളായി സ്വകാര്യ വ്യക്തികൾ കൈവശം ഇരുന്ന സർക്കാർ ഭൂമി റവന്യൂ വകുപ്പ്   തിരിച്ചുപിടിച്ചു.വാഴക്കാല വില്ലേജിൽ തുതിയൂരിൽ വർഷക്കാലമായി സ്വകാര്യ വ്യക്തികൾ കൈവശപ്പെടുത്തിയിരുന്ന അഞ്ചുമുതൽ പത്തുലക്ഷം  വിലമതിക്കുന്ന 5 സെന്റ്   സ്ഥലം  ഭൂമി സർക്കാർ ഭൂമിയായി പ്രഖ്യാപിച്ച് കണയന്നൂർ  തഹസിൽദാർ ഡി.വിനോദ്,വാഴക്കാല  വില്ലജ് ആഫീസർ വി .ജി . മഹേന്ദ്രൻ എന്നിവരുടെ നേതൃത്വത്തിൽ ബോർഡ്  സ്ഥാപിച്ചു.വാഴക്കാല വില്ലേജിലെ ജീവനക്കാരായ സജിത്ത്, പ്രദീപ് എന്നിവരും സംഘത്തിനൊപ്പമുണ്ടായിരുന്നു 

Vazhakkala Village Office Revenue Department