കരിക്കകം ശ്രീ ചാമുണ്ഡീ ക്ഷേത്രത്തില്‍ പൊങ്കാല 9ന്

ഇന്ന് വൈകിട്ട് 6ന് സാംസ്‌കാ രിക സമ്മേളനം മന്ത്രി കെ.ബി.ഗ ണേഷ് കുമാര്‍ ഉദ്ഘാടനം ചെയ്യും. നാളെ രാത്രി 8ന് ഗായകന്‍ നരേഷ് അയ്യരുടെ ഗാനമേള, 5ന് രാത്രി 9 പിന്നണി ഗാ യകരായ കല്ലറ ഗോപന്റെയും പ്രമീളയുടെയും ഗാനമേള

author-image
Biju
New Update
kjcs

തിരുവനന്തപുരം: കരിക്കകം ശ്രീ ചാമുണ്ഡി ക്ഷേത്രത്തിലെ ഉത്സവം 9 വരെ നടക്കും. ദേവിയുടെ നക്ഷത്രമായ മീനമാസത്തിലെ മകം നാളില്‍, 9ന് രാവിലെ 9.40ന് പൊങ്കാല. ഉച്ചയ്ക്ക് 2.15ന് നിവേദ്യം.

ഇന്ന് വൈകിട്ട് 6ന് സാംസ്‌കാ രിക സമ്മേളനം മന്ത്രി കെ.ബി.ഗ ണേഷ് കുമാര്‍ ഉദ്ഘാടനം ചെയ്യും. നാളെ രാത്രി 8ന് ഗായകന്‍ നരേഷ് അയ്യരുടെ ഗാനമേള, 5ന് രാത്രി 9 പിന്നണി ഗാ യകരായ കല്ലറ ഗോപന്റെയും പ്രമീളയുടെയും ഗാനമേള, 6ന് രാത്രി 8.30ന് കോമഡി മ്യൂസിക്കല്‍ ഷോ, 7ന് രാവിലെ 8.40ന് പുറത്തെഴുന്നെള്ളിപ്പ്, രാത്രി 7ന് നടി അനുശ്രീയുടെ നൃത്തസന്ധ്യ, 8.30ന് ഗായിക അപര്‍ണ രാജീവിന്റെ ഗാനമേള, 8നു വൈകിട്ട് 6.30 ന് ഗാനമേള, 9.30ന് അരവിന്ദ് നാ യരുയെടും കുമാരി അനുശ്രീയുടെയും ഗാനമേള, 3ന് രാത്രി 8.45 ന് തേക്കടി രാജന്റെയും ശ്രീലക്ഷ്മിയുടെയും സംഗീതസന്ധ്യ എന്നിവ ഉണ്ടായിരിക്കും.

പൊങ്കാല ദിവസമായ 9ന് ക്ഷേത്രത്തിനു സമീപത്തെ കഴക്കൂട്ടം ബവ്‌റിജസ് ഔറ്റ്‌ലെറ്റില്‍ മദ്യവില്‍പന നിരോധിച്ചതായ കളക്ടര്‍ അറിയിച്ചു. ഭക്തജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിനും അനിഷ്ട സംഭവങ്ങള്‍ ഒഴി വാക്കുന്നതിനും ക്രമസമാധാന പാലനം ഉറപ്പു വരുത്തുന്നതിനുമാണ് നിരോധനം.

karikkakom temple