/kalakaumudi/media/media_files/2026/02/20/cheelam-2026-02-20-14-33-27.jpg)
ശ്രീകാര്യം: ചെല്ലമംഗലം ദേവിക്ഷേത്രത്തിലെ കൊടിയേറ്റ് ഉത്സവം നാളെ മുതൽ മാർച്ച് 2 വരെ നടക്കും. പ്രത്യേക ക്ഷേത്ര ചടങ്ങുകൾക്ക് പുറമേ എല്ലാ ദിവസവും രാവിലെ 8 മുതൽ പ്രഭാത ഭക്ഷണം രാത്രി 7.30 മുതൽ ഉത്സവസദ്യ,
നാളെ രാവിലെ 11.30 ന് കൊടിയേറ്റ്, വൈകിട്ട് 6 ന് കളരി മാമാങ്കം, 7 ന് തിരുവാതിര, 22 ന് രാവിലെ ഭാഗവതപാരായണം, വൈകിട്ട് 6 ന് ഭജന, 23 ന് രാവിലെ പുരാണപാരായണം, വൈകിട്ട് 6 ന് തിരുവാതിര,
7ന് സാംസ്‌കാരികസമ്മേളനവും പുരസ്‌കാരവിതരണവും 8.30 ന് നൃത്തോത്സവം, 24 ന് രാവിലെ 9 ന് ഉത്സവബലി, രാത്രി 7.30 ന് തിറയാട്ടം, വയലിൽ ഫ്യൂഷൻ മെഗാ ഷോ, 25 ന് വൈകിട്ട 6 ന് കൈാകൊട്ടിക്കളി,
7.30 ന് മ്യൂസിക്കൽ മെഗാ ഇവന്റ്, 26 ന് വൈകിട്ട് 6 ന് കൈകൊട്ടിക്കളി, രാത്രി 7.30 ന് ഗാനമേള, 27 ന് രാവിലെ 9.30 ന് പൊങ്കാല, 10 ന് ഭക്തിഗാനാഞ്ജലി, വൈകിട്ട് 6 ന് കൈകൊട്ടിക്കളി, രാത്രി 7.30 ന് സൂപ്പർ ഹിറ്റ് ഗാനമേള,
28 വൈകിട്ട് 5.30 ന് ഐശ്വര്യപൂജ, 7.15 ന് കൈകൊട്ടിക്കളി, 8 ന് ഡാൻസ്, മാർച്ച് 1 ന് 11.30 ന് ആയില്യപൂജ, പുള്ളുവൻപാട്ട് വൈകിട്ട് 4.30 മുതൽ പകൽ പൂരം, 8.30 ന് താലപ്പൊലി,ഘോഷയാത്ര, 2 ന് 12.30 ന് ആറാട്ട്, ഉച്ചയ്ക്ക് ആറാട്ട് സദ്യ,രാത്രി 7 ന് കഥകളി.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
