/kalakaumudi/media/media_files/2025/07/22/joy-mathew-2025-07-22-11-34-55.jpg)
ഫേസ്ബുക്കില്‍നിന്നെടുത്ത ചിത്രം
തിരുവനന്തപുരം : അന്തരിച്ച മുന്‍മുഖ്യമന്ത്രി വി എസ് അച്യുതാനന്ദനെ അനുസ്മരിച്ച് നടന്‍ ജോയ് മാത്യു.ഫെയ്‌സ് ബുക്കിലൂടെയാണ് നടന്‍ അനുശോചനം രേഖപ്പെടുത്തിയത്.വി എസിന് ഒപ്പമുളള ചിത്രം പങ്കുവച്ചാണ് നടന്‍ പ്രതികരിച്ചത്.കമ്മ്യൂണിസത്തിന്റെ അവസാന മാതൃകയും അവസാനിച്ചുവെന്നും ഇന്നത്തെ കമ്മ്യൂണിസ്റ്റ് വ്യവസായികളുടെ കാലത്ത് ഇനിയൊരു വി എസ് ഇല്ല എന്നത് ഓരോ കേരളീയനെയും സങ്കടപ്പെടുത്തുന്നു എന്നുമാണ് പോസ്റ്റിലുളളത്.