കാലടിയിൽ ലോറി ഡ്രൈവറെ ലോറിക്കുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി

ഇടുക്കി കഞ്ഞിക്കുഴി സ്വദേശി ഷിനു മാത്യു (31) നെയാണ് മരിച്ച നിലയിൽ കണ്ടത്.

author-image
Shyam Kopparambil
New Update
1

1

 കൊച്ചി: കാലടി മാണിക്കമംഗലത്ത് ലോറി ഡ്രൈവറെ ലോറിക്കുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി.  ഇടുക്കി കഞ്ഞിക്കുഴി സ്വദേശി ഷിനു മാത്യു (31) നെയാണ് മരിച്ച നിലയിൽ കണ്ടത്. തടിയുമായി വന്ന ലോറിയായിരുന്നു. ക്യാമ്പിനകത്തായിരുന്നു മൃതദേഹം. വിളിച്ച് അനക്കമില്ലാത്ത നിലയിൽ കാണുകയായിന്നു. തുടർന്ന് സമീപത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഷിനു മരിച്ചിരുന്നു. ഹൃദയാഘതമെന്ന് കരുതുന്നു

ernakulam death