/kalakaumudi/media/media_files/2025/12/05/img-20251205-wa01491-2025-12-05-21-59-09.jpg)
കൊച്ചി: ലോകപ്രശസ്ത മോഹൻ വീണാ വിദ്വാനും പദ്മഭൂഷൺ ജേതാവുമായ പണ്ഡിറ്റ് വിശ്വമോഹൻ ഭട്ട്, കാക്കനാട് രാജഗിരി കോളേജ് ഓഫ് സോഷ്യൽ സയൻസസിലെ വിദ്യാർത്ഥികൾക്കും അധ്യാപകർക്കുമായി ശാസ്ത്രീയ സംഗീതക്കച്ചേരി അവതരിപ്പിച്ചു. യുവജനങ്ങളിൽ ഇന്ത്യൻ ശാസ്ത്രീയ സംഗീതത്തിന്റെയും സംസ്കാരത്തിന്റെയും പ്രചാരണത്തിനായി പ്രവർത്തിക്കുന്ന സൊസൈറ്റി ഫോർ ദ പ്രൊമോഷൻ ഓഫ് ഇന്ത്യൻ ക്ലാസിക്കൽ മ്യൂസിക് ആൻഡ് കൾച്ചർ അമംങ്സ്റ്റ് യൂത്തുമായി സഹകരിച്ചാണ് കോളേജ് ഈ അസുലഭ സംഗീതാനുഭവം ഒരുക്കിയത്.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
