കാക്കനാട് പരസ്യ ചിത്രീകരണത്തിനെത്തിയ വാഹനം മോട്ടോർ വാഹന വകുപ്പ് പിടികൂടി

ഡൽഹി രജിസ്റ്ററേഷൻ കാറിൽ ഷൂട്ടിങ്ങിനായി ഓൾട്ട റേഷൻ ചെയ്തത നിലയിലായിരുന്നു.പരിശോധനയിൽ  കാറിന് ഇൻഷുറൻസ് ഇല്ലെന്നും കണ്ടെത്തി.തുടർന്ന് കാർ  പിടികൂടി.വിവിധ കുറ്റങ്ങൾക്ക് 13,000 രൂപ പിഴ ഈടാക്കിയതായി ആർ.ടി.ഒ കെ. മനോജ്  പറഞ്ഞു.

author-image
Shyam Kopparambil
New Update
s

തൃക്കാക്കര: പ്രമുഖ കാർ കമ്പനിയുടെ പരസ്യ ചിത്രീകരണത്തിനെത്തിയ വാഹനം മോട്ടോർ വാഹന വകുപ്പ് പിടികൂടി. ഇന്നലെ രാവിലെ 11 മണിയോടെ . കളമശ്ശേരി എച്ച്.എം.ടിക്ക് സമീപത്തെ ടെസ്റ്റ്  നടക്കുന്നതിനിടെയാണ് കാർ മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥനായ ശ്രീനിവാസ് ചിദംബരത്തിന്റെ ശ്രദ്ധയിൽപെടുന്നത്.ഡൽഹി രജിസ്റ്ററേഷൻ കാറിൽ ഷൂട്ടിങ്ങിനായി ഓൾട്ട റേഷൻ ചെയ്തത നിലയിലായിരുന്നു.പരിശോധനയിൽ  കാറിന് ഇൻഷുറൻസ് ഇല്ലെന്നും കണ്ടെത്തി.തുടർന്ന് കാർ  പിടികൂടി.വിവിധ കുറ്റങ്ങൾക്ക് 13,000 രൂപ പിഴ ഈടാക്കിയതായി ആർ.ടി.ഒ കെ. മനോജ്  പറഞ്ഞു.

kochi mvd rtoernakulam kakkanad news