കന്യാസ്ത്രീയെ മഠത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

പുതുവേലി മോണിങ് സ്റ്റാർ മഠത്തിലെ മുറിയിലാണ് കന്യാസ്ത്രീ തൂങ്ങി മരിച്ചത്. ഇന്ന് രാവിലെ ഒപ്പമുള്ള കന്യാകന്യാസ്ത്രീയെ മഠത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിസ്ത്രീകളാണ് സിസ്റ്റർ ആൻ മരിയയെ മരിച്ച നിലയിൽ കണ്ടത്.

author-image
Anagha Rajeev
New Update
death
Listen to this article
0.75x1x1.5x
00:00/ 00:00

കോട്ടയം രാമപുരത്ത് കന്യാസ്ത്രീ തൂങ്ങി മരിച്ച നിലയിൽ. കാഞ്ഞിരപ്പള്ളി സ്വദേശിയായ ആൻ മരിയയെ ആണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ആൻ മരിയയ്ക്ക് ഓർമ്മകുറവും ആരോഗ്യപ്രശ്നങ്ങളും ഉണ്ടായിരുവെന്ന് ഒപ്പമുള്ള കന്യാസ്ത്രീകൾ പറഞ്ഞു.  കഴിഞ്ഞ എട്ട് ദിവസമായി കാഞ്ഞിരമല ആരാധനാ മഠത്തിൽ പ്രാർത്ഥനയ്ക്ക് എത്തിയതായിരുന്നു സിസ്റ്റർ ആൻ മരിയ.

പുതുവേലി മോണിങ് സ്റ്റാർ മഠത്തിലെ മുറിയിലാണ് കന്യാസ്ത്രീ തൂങ്ങി മരിച്ചത്. ഇന്ന് രാവിലെ ഒപ്പമുള്ള കന്യാകന്യാസ്ത്രീയെ മഠത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിസ്ത്രീകളാണ് സിസ്റ്റർ ആൻ മരിയയെ മരിച്ച നിലയിൽ കണ്ടത്. തുടർന്ന് രാമപുരം പൊലീസിനെ വിവരമറിയിച്ചു. സംഭവത്തിൽ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. 

death