/kalakaumudi/media/media_files/2025/04/08/wKIwFuM9wT1ah9RucY2x.jpeg)
കൊച്ചി :-പി.ജി പഠനകേന്ദ്രം തൃക്കാക്കര ഏരിയാ വനിതാ പഠന ഗ്രൂപ്പ് രൂപീകരിച്ചു. ആലിൻ ചുവട് ജനകീയവായനശാലാ ഹാളിൽ വച്ച് നടന്ന രൂപീകരണ യോഗം സി.പി.എം തൃക്കാക്കര ഏരിയാ സെക്രട്ടറി അഡ്വ.ഏ.ജി.ഉദയകുമാർ ഉദ്ഘാടനം ചെയ്തു.അജുന ഹാഷിം അധ്യക്ഷത വഹിച്ചു .പി.ജി. പഠന കേന്ദ്രം തൃക്കാക്കര ഏരിയാ സെക്രട്ടറി അഡ്വ.എ.എൻ.സന്തോഷ്,റെനി ഉണ്ണി, ദീപാവർമ്മ,സെബി.പി.ഡി, സി.ഡി. ബിന്ദു,സിനി ജോർജ്, എം.എച്ച്.പ്യാരി എന്നിവർ സംസാരിച്ചു.വനിതാ പഠന ഗ്രൂപ്പ് കൺവീനറായി ഡോ.പി.അനിതയെയും,ജോ. കൺവീനറായി അജുനാ ഹാഷിമിനെയും തിരഞ്ഞെടുത്തു.