വിദ്യാര്‍ത്ഥിനിയെ ഗര്‍ഭിണിയാക്കിയ ബന്ധു പിടിയില്‍

തുടര്‍ന്ന് ആശുപത്രിയില്‍ നിന്ന് പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ബന്ധുവാണ് പ്രതിയെന്ന് കണ്ടെത്തിയത്. The relative who made the student pregnant was arrested

author-image
Prana
New Update
d
Listen to this article
0.75x1x1.5x
00:00/ 00:00

മലപ്പുറത്ത് പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയെ ഗര്‍ഭിണിയാക്കിയ സംഭവത്തില്‍ ബന്ധു തിരൂരങ്ങാടി പൊലീസിന്റെ പിടിയില്‍. കരിപ്പൂര്‍ കാടപ്പടി സ്വദേശിയായ 24 കാരനാണ് പിടിയിലായത്. പത്താം ക്ലാസ് വിദ്യാര്‍ഥിനിയായ പെണ്‍കുട്ടി 7 മാസം ഗര്‍ഭിണിയാണ്. ആശുപത്രിയില്‍ പരിശോധനക്ക് പോയപ്പോഴാണ് വിവരം അറിഞ്ഞത്. തുടര്‍ന്ന് ആശുപത്രിയില്‍ നിന്ന് പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ബന്ധുവാണ് പ്രതിയെന്ന് കണ്ടെത്തിയത്. തിരൂരങ്ങാടി പൊലീസ് പോക്സോ കേസ് ചുമത്തി അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

rape