/kalakaumudi/media/media_files/hsAJZO85UTBNXGKH1GyZ.jpg)
ജാമിയ മില്ലിയ്യ ഇസ്ലാമിയ, ഡല്‍ഹി യൂണിവേഴ്‌സിറ്റി എന്നിവിടങ്ങളിലെ അവസാന വര്‍ഷ ബിരുദ പരീക്ഷ ഫലം പ്രഖ്യാപിക്കാത്തതിനെ തുടര്‍ന്ന് നിരവധി വിദ്യാര്‍ഥികളുടെ തുടര്‍പഠനം ആശങ്കയില്‍.വിവിധ സര്‍വ്വകലാശാലകളില്‍ ബിരുദാനന്തര പഠനത്തിനായി പ്രവേശന പരീക്ഷ എഴുതി കാത്തിരുന്ന നിരവധി വിദ്യാര്‍ഥികളാണ് പരീക്ഷാഫലം വൈകിയതോടെ പ്രതിസന്ധിയിലായിരിക്കുന്നത്.വിഷയത്തില്‍ ബിരുദാനന്തരപ്രവേശന നടപടികള്‍ നടന്നുകൊണ്ടിരിക്കുന്ന അലിഗര്‍ മുസ്ലിം യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സിലര്‍ക്ക് അഡ്വ. ഹാരിസ് ബീരാന്‍ എംപി കത്തയച്ചു. ട്ടു.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
