ആറ്റിൻകുഴി ദേവി നടക്കളത്തിൽ കുടിയിരുത്തു പാട്ട് ഉത്സവത്തിന് തുടക്കമായി

ആറ്റിൻകുഴി ദേവി നടക്കളത്തിലെ കുടിയിരുത്തു പാട്ട് ഉത്സവത്തിന് തുടക്കം. 16 ന് സമാപിക്കും. 10 ന് വൈകുന്നേരം 6.45 ന് സംഗീതാർച്ചന, 8 ന് ക്‌ളാസിക്കൽ ഡാൻസ്, 11 ന് വൈകുന്നേരം 6.45 ന് ഭജന, 12 ന് രാത്രി 8.15 ന് മാലപ്പുറംപാട്ട്

author-image
Devina
New Update
attin

കഴക്കൂട്ടം: ആറ്റിൻകുഴി ദേവി നടക്കളത്തിലെ കുടിയിരുത്തു പാട്ട് ഉത്സവത്തിന് തുടക്കം. 16 ന് സമാപിക്കും.

10 ന് വൈകുന്നേരം 6.45 ന് സംഗീതാർച്ചന, 8 ന് ക്‌ളാസിക്കൽ ഡാൻസ്, 11 ന് വൈകുന്നേരം 6.45 ന് ഭജന, 12 ന് രാത്രി 8.15 ന് മാലപ്പുറംപാട്ട് തുടർത്ത്

 തൃക്കല്യാണം. 13 ന് വൈകുന്നേരം 6.30 ന് കഥകളി, 15 ന് രാവിലെ 10 ന് പൊങ്കാല, 6.30 ന് താലപ്പൊലിവ് എഴുന്നള്ളത്ത്, ഉത്സവദിവസങ്ങളിൽ രാവിലെ 6 ന് ഗണപതിഹോമം , ഉച്ചയ്ക്ക് 12 ന് അന്നദാനം എന്നിവ ഉണ്ടായിരിക്കും.