ആലപ്പുഴ:അഞ്ചുമെഡിക്കൽവിദ്യാർത്ഥികളുടെ മരണത്തിനിടയാക്കിയ അപകടത്തിൽകാറോടിച്ച വിദ്യാർത്ഥി ഗൗരിശങ്കറിനെപ്രതിയാക്കിഎഫ്ഐആർ.നേരത്തെകെഎസ്ആർടിസിബസ് ഡ്രൈവറിനെപ്രതിയാക്കിഎഫ്ഐആർരജിസ്റ്റർചെയ്തിരുന്നുഎന്നാൽഇത്റദാക്കിയാണ്പുതിയറിപ്പോർട്ട്.ഗൗരിശങ്കറിനെപ്രതിയാക്കിആലപ്പുഴസൗത്ത്പോലീസ്കോടതിയിൽറിപ്പോർട്ട്നൽകി.
അപകടത്തിന്തൊട്ടുമുൻപ്കെഎസ്ആർടിസി ബസിനെമറികടന്നുവന്നകാറിന്റെവെളിച്ചത്തിൽഗൗരിശങ്കറിന്റെകാഴ്ചമറഞ്ഞിരിക്കാമെന്നാണ്മോട്ടോർവാഹനവകുപ്പിന്റെനിഗമനം.തൊട്ടുമുൻപിൽഉണ്ടായിരുന്നവാഹനത്തെമറികടക്കുന്നതിനിടെയാണ്അപകടംഉണ്ടായതുഎന്ന്ഗൗരിശങ്കർമൊഴിനല്കിയിരുന്നു.മുൻപിലുള്ളവാഹനത്തെമറികടക്കുമ്പോൾഉദ്ദേശിച്ചവേഗംകിട്ടിയില്ലഎതിർവശത്തുനിന്നുകെഎസ്ആർടിസിബസ് വരുന്നത്കണ്ട്പെട്ടന്ന്ബ്രേക്ക്ചവിട്ടി. വാഹനംനിയന്ത്രണംവിട്ടുവലതുവശത്തേക്കുതെന്നിമാറിയാണ്ബേസിൽഇടിച്ചുകയറിയതെന്നും തൃപ്പുണിത്തുറകണ്ണൻകുളങ്ങരസ്വദേശിയായഗൗരിശങ്കർപൊലീസിന്നൽകിയമൊഴിയിൽപറയുന്നു.
അപടത്തിൽപരിക്കേറ്റുആശുപത്രിയിൽകഴിയുന്നരണ്ടുപരുടെനിലമെച്ചപ്പെട്ടതിനാൽവെന്റിലേറ്ററിൽനിന്ന്മാറ്റി.കൊല്ലംപോരുവഴിസ്വദേശിആനന്ദ്മനു,ചേർത്തലസ്വദേശികൃഷ്ണദേവ്എന്നിവരെയാണ്വെന്റിലേറ്ററിൽനിന്ന്മാറ്റിയത്. അതീവഗുരുതരാവസ്ഥയിൽകഴിയുന്നമൂന്ന്പേരിൽഎടത്വസ്വദേശിആൽവിൻജോർജിനെവിദഗ്ദ്ധചികത്സയ്ക്കായിഎറണാകുളത്തെസ്വകാര്യആശുപത്രിയിലേക്ക്മാറ്റി.വാഹനംഓടിച്ചിരുന്നഗൗരിശങ്കറുംകൊല്ലംചവറസ്വദേശിമുഹ്‌സിനുംചികിത്സയിൽതുടരുകയാണ്. കടുത്തമനസികാഘാതംനേരിട്ടതിരുവനന്തപുരം മാറിയനാട് സ്വദേശി മാതാപിതാക്കൾക്കൊപ്പംവീട്ടിലേക്ക്മടങ്ങി.തിങ്കളാഴ്ചരാത്രികളർകോട്വച്ചുണ്ടായഅപകടത്തിൽഅഞ്ചുപേർക്ക്ജീവൻനഷ്ടമായിരുന്നു.വാഹനത്തിൽ 11 വിദ്യാർത്ഥികളാണ്ഉണ്ടായിരുന്നത്.