/kalakaumudi/media/media_files/2026/01/05/join-2026-01-05-17-10-04.jpeg)
കൊച്ചി : വെനസ്വേലയിലെ അമേരിക്കൻ അധിനിവേശത്തിനെതിരെ അദ്ധ്യാപക സർവ്വീസ് സംഘടന സമര സമിതിയുടെനേതൃത്വത്തിൽ എറണാകുളം കളക്ടറേറ്റിന് മുമ്പിൽ ഐക്യ സദസ്സ് സംഘടിപ്പിച്ചു. ജോയിൻ്റ് കൗൺസിൽ സംസ്ഥാന സെക്രട്ടറി യേറ്റംഗം സി.എ. അനീഷ് ഉദ്ഘാടനം ചെയ്തു. എ.കെ.എസ്.ടി.യു.സംസ്ഥാന കമ്മറ്റിയംഗം എം.പി രൂപേഷ് അദ്ധ്യക്ഷത വഹിച്ചു. ജോയിൻ്റ് കൗൺസിൽ ജില്ലാ ജോ.സെക്രട്ടറി കെ.പി പോൾ സ്വാഗതം പറഞ്ഞു.ജോയിൻ്റ് കൗൺസിൽ സംസ്ഥാന സെക്രട്ടറിയേറ്റംഗം ബിന്ദു രാജൻ അഭിവാദ്യപ്രസംഗം നടത്തി. ജോയിൻ്റ് കൗൺസിൽ ജില്ലാ കമ്മറ്റിയംഗം എം.സി ഷൈല നന്ദി രേഖപ്പെടുത്തി
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
