കാഞ്ഞിരവിളാകം ദേവീക്ഷേത്രത്തിൽ വില്ലിൽതൂക്ക ഉത്സവത്തിന് കൊടിയേറി; മാർച്ച് 4 ന് സമാപനം

പേട്ട കാഞ്ഞിരവിളാകം ദേവീക്ഷേത്രത്തിലെ വില്ലിൽതൂക്ക ഉത്സവത്തിന് കൊടിയേറി മാർച്ച് 4 ന് സമാപിക്കും. ഇന്ന് ഉച്ചയ്ക്ക് 12.10 ന് സദ്യ, വൈകിട്ട് 7 ന് തോറ്റംപാട്ട് 8.30 ന് ഗാനമേള, 25 ന് വൈകിട്ട് 7 ന് ഗാനമേള, 26 ന് രാവിലെ 10.45 ന് തൂക്ക കുട്ടികളുടെ വ്രതാരംഭം

author-image
Devina
New Update
petta

തിരുവനന്തപുരം: പേട്ട കാഞ്ഞിരവിളാകം ദേവീക്ഷേത്രത്തിലെ വില്ലിൽതൂക്ക ഉത്സവത്തിന് കൊടിയേറി മാർച്ച് 4 ന് സമാപിക്കും.

ഇന്ന് ഉച്ചയ്ക്ക് 12.10 ന് സദ്യ, വൈകിട്ട് 7 ന് തോറ്റംപാട്ട് 8.30 ന് ഗാനമേള, 25 ന് വൈകിട്ട് 7 ന് ഗാനമേള, 26 ന് രാവിലെ 10.45 ന് തൂക്ക കുട്ടികളുടെ വ്രതാരംഭം  വൈകിട്ട് 7 ന് വിളക്കുകെട്ട്‌ഘോഷയാത്ര,

7 ന് തിരുവാതിര, 7.15 ന് നൃത്ത-സംഗീത വിരുന്ന്, 27 ന് രാവിലെ 9 ന് തൃക്കല്യാണ പൂജ, 9.30 ന് ഗാനമേള, 28 ന് വൈകിട്ട് 7 ന് തിരുവാതിര, 7.30 ന് ഗാനമേള, മാർച്ച് 1 ന് വൈകിട്ട് 7.30 ന് നൃത്തസന്ധ്യ,

2 ന് വൈകിട്ട് 7 ന് തോറ്റംപാട്ട്, 3 ന് വൈകിട്ട് 7.15 ന് സിനിമാറ്റിക് ഡാൻസ്, രാത്രി 8.15 ന് പുറത്തെഴുന്നള്ളത്ത്, 4 ന് വൈകിട്ട് 3 ന് പൊങ്കാല, വൈകിട്ട് 6.30 ന് വില്ലിൽ തൂക്കം, രാത്രി 9.30 ന് താലപ്പൊലി, 11.45 ന് വെടിക്കെട്ട്, 12 ന് ഗുരുസി, 12.30 ന് കൊടിയിറക്കൽ