തൃക്കാക്കരയിൽ സൂപ്പർ മാർക്കറ്റിൽ മോഷണം

തൃക്കാക്കരയിൽ സൂപ്പർ മാർക്കറ്റിൽ മോഷണം. തൃക്കാക്കര ഉണിച്ചിറയിലുള്ള എം.പി. എൻറർപ്രൈസസ് സൂപ്പർ മാർക്കറ്റിലായിരുന്നു മോഷണം നടന്നത്.ഇന്നലെ വെളുപ്പിനെ 12.5 നായിരുന്നു മോഷണം.

author-image
Shyam Kopparambil
New Update
WhatsApp Image 2025-08-13 at 5.25.57 PM

തൃക്കാക്കര: തൃക്കാക്കരയിൽ സൂപ്പർ മാർക്കറ്റിൽ മോഷണം. തൃക്കാക്കര ഉണിച്ചിറയിലുള്ള എം.പി. എൻറർപ്രൈസസ് സൂപ്പർ മാർക്കറ്റിലായിരുന്നുമോഷണംനടന്നത്.ഇന്നലെവെളുപ്പിനെ 12.5 നായിരുന്നുമോഷണം.കടയുടെഷട്ടറിന്റെപൂട്ട്തകർത്ത് അകത്തുകയറി മോഷ്ട്ടാക്കൾ കൗണ്ടറിൽ ഉണ്ടായിരുന്ന 60,000 രൂപയും,നാല്മൊബൈൽഫോണുകളും, ആപ്പിൾകമ്പനിയുടെഒരുപാഡും, വിവിധകമ്പനികളുടെപ്രീമിയംചോക്കലേറ്റും,പത്ത്ബോട്ടിൽവെളിച്ചെണ്ണയും,സി.സി.ടി.വിയുടെ ഡി.വി.ആർ ഉൾപ്പെടെയാണ് മോഷ്ടിച്ചത്. ഏകദേശം 3 ലക്ഷം രൂപയുടെ സാധനങ്ങൾ നഷ്ടപ്പെട്ടതായാണ് പ്രാഥമിക നിഗമനം. സംഭവത്തിൽകടഉടമചെറിയാൻ ആന്റണി തൃക്കാക്കര പോലീസിൽ പരാതി നൽകി.കടത്തിൽഫോറൻസിക്ക്വിഭാഗംപരിശോധനനടത്തി.മൂന്ന്പേരടങ്ങുന്നസംഘമാണ്മോഷണത്തിന്പിന്നിലെന്ന്പോലീസ്പറഞ്ഞു. സൂപ്പർ മാർക്കറ്റിന് മുന്നിൽപാർക്ക്ചെയ്തിരുന്നസമീപത്തെട്രാവൽഏജൻസിയുടെകാർമോഷ്ടക്കൾക്ക്രക്ഷയായി. രാപ്പകൽതിരക്കുള്ളറോഡിൽആരുടേയുംകണ്ണിൽപെടാതെകാറിന്റെമറവിലാണ്പൂട്ടുപൊളിക്കാൻപ്രതികൾക്ക്സമയമായത്.

സി.സി.ടി.വി ദൃശ്യങ്ങൾപൊലീസിന്ലഭിച്ചു.

തൃക്കാക്കരയിൽ സൂപ്പർ മാർക്കറ്റിൽ മോഷണംനടത്തുന്ന സി.സി.ടി.വി ദൃശ്യങ്ങൾപൊലീസിന്ലഭിച്ചു. പ്രതികൾഒരുബൈക്കിലും,സ്‌കൂട്ടറിലുമായിപോകുന്നതിന്റെദൃശ്യങ്ങളാണ്പൊലീസിന്ലഭിച്ചത്. മോഷണത്തിന്ശേഷംപ്രതികൾപൂക്കാട്ടുപടിഭാഗത്തേക്കാണ്പോകുന്നതിന്റെദൃശ്യങ്ങളാണ്ലഭിച്ചത്. പ്രദേശത്തെകടകളിലെ സി.സി.ടി.വി കേന്ദ്രീകരിച്ചുംഅന്വേഷണംആരംഭിച്ചിട്ടുണ്ട്.

Thrikkakara theft case