പദ്മനാഭസ്വാമി ക്ഷേത്രത്തിലെ മോഷണം: സ്വർണ്ണം സൂക്ഷിച്ചിരുന്ന സ്ട്രോങ്ങ് റൂമിൽ ഗുരുതര സുരക്ഷാ വീഴ്ച

പദ്മനാഭസ്വാമി ക്ഷേത്രത്തിൽ നിന്നും സ്വർണ്ണം കളവ് പോയ സംഭവത്തിൽ ഗുരുതര സുരക്ഷാ പിഴവുകൾ നിരത്തി പോലീസിന്റെ റിപ്പോർട്ട്. 13. 5 പവൻ സ്വർണ്ണമാണ് ക്ഷേത്രത്തിൽ നിന്നും മോഷണം പോയത്.

author-image
Rajesh T L
New Update
temple

പദ്മനാഭസ്വാമിക്ഷേത്രത്തിൽനിന്നുംസ്വർണ്ണംകളവ്പോയസംഭവത്തിൽഗുരുതരസുരക്ഷാപിഴവുകൾനിരത്തിപോലീസിന്റെറിപ്പോർട്ട്. 13. 5 പവൻസ്വർണ്ണമാണ്ക്ഷേത്രത്തിൽ നിന്നുംമോഷണംപോയത്. സ്വർണ്ണംസൂക്ഷിക്കുന്ന സ്‌ട്രോങ്റൂമിന്വേണ്ടസുരക്ഷഇല്ലായിരുന്നുഎന്നാണ്പോലീസ്കണ്ടെത്തിയത്. സ്ട്രോങ്ങ്റൂമിൽസിസിടിവി ക്യാമറകൾ, സെക്യൂരിറ്റിജീവനക്കാരുടെകാവൽതുടങ്ങിയവയില്ലെന്ന് പോലീസിന്റെഅന്വേഷണറിപ്പോർട്ടിൽപറയുന്നു. സ്ട്രോങ്ങ്റൂമിന്റെഓടുകൾപൊട്ടിപൊളിഞ്ഞനിലയിലാണെന്നാണ്പോലീസിന്റെകണ്ടെത്തൽ. കരാറുകാരെയുംജീവനക്കാരെയുംപോലീസ്ചോദ്യംചെയ്ത്വരികയാണ്.

കഴിഞ്ഞഒരുമാസമായിക്ഷേത്രത്തിന്റെശ്രീകോവിലിനോട്ചേർന്ന്സ്വർണ്ണംപൂശുന്നനടപടികൾനടക്കുകയാണ്. ക്ഷേത്രത്തിലെദൈനംദിനാവശ്യങ്ങൾക്കുള്ളസ്വർണ്ണവുംകാണിക്കയായിലഭിക്കുന്നസ്വർണ്ണവുംസൂക്ഷിക്കുന്നഇടമാണ്സ്ട്രോങ്ങ്റൂം. സ്ട്രോങ്ങ്റൂമിൽ നിന്നുമാണ്സ്വർണ്ണംപൂശുന്നതിന്വേണ്ടിയുള്ളസ്വർണ്ണംഎടുക്കുന്നത്. ഓരോദിവസവുംഎടുക്കുന്നസ്വർണ്ണത്തിന്റെകണക്ക്കൃത്യമായിരേഖപ്പെടുത്തും.ഏഴാംതീയതിയാണ്അവസാനമായിസ്വർണ്ണംപൂശൽനടന്നത്. അന്ന്രണ്ടരകിലോസ്വർണ്ണംഎടുത്തശേഷംതിരികെചിരുന്നു. എന്നാൽഇന്നലെഎടുത്തപ്പോൾ 13.5 പവൻസ്വർണ്ണംകാണാതായെന്നാണ്കണ്ടെത്തിയത്. തുടർന്ന്നടത്തിയഅന്വേഷണത്തിലെ കണ്ടെത്തലുകളിലാണ്സ്ട്രോങ്ങ്റൂമിന്റെഗുരുതരമായസുരക്ഷാവീഴ്ചപോലീസ്കണ്ടെത്തിയത്.

Theft padmanadbha swami temple