ആലപ്പുഴ:എല്ലാസ്വപ്നങ്ങളുംആഗ്രഹങ്ങളുംബാക്കിവച്ച്അവസാനയാത്രയിലുംഒന്നിച്ചുഅഞ്ചുപേർ. ചേതനയറ്റ്അവർഅഞ്ചുപേരുംഅവസാനമായിക്യാമ്പസിലേക്ക്എത്തിയത്കണ്ടു നിൽക്കാനാകാതെഎല്ലാവരുംകണ്ണീരണിഞ്ഞു.കളർകോട്അപകടത്തിൽമരിച്ചഅഞ്ചുമെഡിക്കൽവിദ്യാർത്ഥികളുടെയുംപൊതുദർശനംവണ്ടാനംമെഡിക്കൽകോളേജിൽനടന്നു.പോസ്റ്റുമാർട്ടംനടപടികൾക്ക്ശേഷമാണ്പൊതുദർശനംനടത്തിയത്.
പാലക്കാട്സ്വദേശിശ്രീദീപ്വത്സൻ,മലപ്പുറംകോട്ടയ്ക്കൽസ്വദേശിദേവനന്ദൻ,കണ്ണൂർസ്വദേശിമുഹമ്മദ്അബ്‌ദുൾജബ്ബാർ,ലക്ഷദ്വീപ്സ്വദേശിമുഹമ്മദ്ഇബ്രാഹിം,കോട്ടയംസ്വദേശിആയുഷ്ഷാജി,എന്നിവരാണ്അപകടത്തിൽമരിച്ചത്.പാലക്കാട്ഭാരത്മാതാസ്കൂൾഅധ്യാപകൻശേഖരിപുരംസ്വദേശിവത്സന്റെയുംഅഭിഭാഷകയായബിന്ദുവിന്റേയുംഏകമകനാണ്ശ്രീദീപ്. മരിച്ചദേവാനന്ദിന്റെമാതാപിതാക്കൾസംഭവംഅറിഞ്ഞുപൊതുദർശനംനടക്കുന്നമെഡിക്കൽകോളേജിൽഎത്തിച്ചേർന്നിട്ടുണ്ട്.
പൊതുദർശനംകഴിഞ്ഞശേഷംഎല്ലാവരുടെയുംമൃതദേഹംസ്വദേശത്തേക്ക്കൊണ്ടുപോകും. മുഹമ്മദ്ഇബ്രാഹിമിന്റെമൃതദേഹംലക്ഷദ്വീപിലേക്ക്കൊണ്ട്പോകില്ലപകരംഎറണാകുളംടൗൺജുമാമസ്ജിദിൽ 3 മണിയോടെഖബറടക്കംനടത്തും.
ഇന്നലെരാത്രിയാണ്നാടിനെനടുക്കിയദാരുണസംഭവംഉണ്ടാകുന്നതു.ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളേജിലെ ഒന്നാംവർഷഎംബിബിഎസ് വിദ്യാർത്ഥികളായഇവർസിനിമയ്ക്ക്പോകുംവഴിയാണ്അപകടംഉണ്ടായതു.ഇവർസഞ്ചരിച്ചിരുന്നകാർനിയന്ത്രണംതെറ്റിഎതിരെവന്നകെഎസ്ആർടിസിസൂപ്പർഫാസ്റ്റ്ബസിലേക്ക്ഇടിച്ചുകയറുകയായിരുന്നു.കാർവെട്ടിപ്പൊളിച്ചാണ്വിദ്യാർത്ഥികളെപുറത്തെടുത്തത്.കാറിൽ 11 പേരുണ്ടായിരുന്നുഇതിൽആറുപേർഇപ്പോൾചികിത്സയിൽതുടരുകയാണ്.രണ്ടുപരുടെനിലഗുരുതരമാണ്.
അപകടത്തിൽപരിക്കേറ്റുചികിത്സയിൽകഴിയുന്നവർക്ക്മികച്ചചികത്സഉറപ്പാക്കുമെന്ന്സർക്കാർഅറിയിച്ചു.അതീവദുഖകരമായസംഭവമാണ്ഉണ്ടായതുഅപകടത്തിൽവിശദമായഅന്വേഷണംനടത്തുമെന്നുംമന്ത്രിപിപ്രസാദ്പറഞ്ഞു.പരിക്കേറ്റവരുടെമുഴുവൻചികിത്സചെലവുംഏറ്റെടുക്കുമെന്ന്ആരോഗ്യസർവകലാശാലയുംവ്യക്തമാക്കിയിട്ടുണ്ട്അതെസമയംപരിക്കേറ്റവരുടെതുടർചികത്സയ്ക്കായിമെഡിക്കൽബോർഡ്രൂപീകരിക്കും.
കളർകോട്വാഹനാപകടത്തിൽമുഖ്യമന്ത്രിഅനുശോചനംരേഖപ്പെടുത്തി.
'ആലപ്പുഴകളർകോട്വാഹനാപകടത്തിൽഅഞ്ചുമെഡിക്കൽവിദ്യാർത്ഥികൾമരണപ്പെട്ടസംഭവംഅത്യന്തംവേദനാജനകമാണ്.ആലപ്പുഴഗവണ്മെന്റ്മെഡിക്കൽകോളേജിലെഒന്നാംവർഷഎംബിബിഎസ്വിദ്യാർത്ഥികളായപാലക്കാട്സ്വദേശിശ്രീദീപ്വത്സൻ,മലപ്പുറംകോട്ടയ്ക്കൽസ്വദേശിദേവനന്ദൻ,കണ്ണൂർസ്വദേശിമുഹമ്മദ്അബ്‌ദുൾജബ്ബാർ,ലക്ഷദ്വീപ്സ്വദേശിമുഹമ്മദ്ഇബ്രാഹിം,കോട്ടയംസ്വദേശിആയുഷ്ഷാജി,എന്നിവർക്കാണ്ജീവൻനഷ്ടമായത്.ചിലർക്ക്ഗുരുതരമായിപരിക്കേൽക്കുകയുംചെയ്തു.മരണപ്പെട്ടവരുടെവേർപാടിൽഅനുശോചനംരേഖപ്പെടുത്തുന്നു.കുടുംബാംഗങ്ങളുടെദുഃഖത്തിൽപങ്കുചേരുന്നു