/kalakaumudi/media/media_files/2025/11/26/bandi-chor-2025-11-26-11-58-28.jpg)
തിരുവനന്തപുരം: കഴിഞ്ഞദിവസം കൊച്ചിയിൽ വെച്ച് കസ്റ്റഡിയിലെടുത്ത കുപ്രസിദ്ധ മോഷ്ടാവ് ബണ്ടി ചോർ വീണ്ടും തിരുവനന്തപുരം റെയിൽവേ പോലീസിന്റെ കസ്റ്റഡിയിൽ .
റെയിൽവേ ഫ്ലാറ്റ്ഫോമിൽ കണ്ടെത്തിയതിനെ തുടർന്നാണ് വീണ്ടും ഇയാളെ കസ്റ്റഡിയിലെടുത്തത്.
റെയിൽവേ എസ് പിയുടെ നേതൃത്വത്തിൽ ബണ്ടി ചോറിനെ ചോദ്യം ചെയ്യുകയാണ്.
ബണ്ടി ചോർ പല സമയത്തും പല കാര്യങ്ങളാണ് പറയുന്നതെന്ന് റെയിൽവേ പൊലീസ് പറഞ്ഞു .
ബണ്ടി ചോറിന്റെ കൈവശമുള്ളത് 100 രൂപയും ആളൂർ വക്കീലിൻ്റെ നമ്പറും മാത്രമാണ്.
പേരൂർക്കട സ്റ്റേഷനിൽ നിന്നും 76,000 കിട്ടാനുണ്ടെന്നാണ് ബണ്ടി ചോർ പറയുന്നത്. ഇന്നലെ സ്റ്റേഷനിലും പോയിരുന്നു.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
