തിരുവനന്തപുരം കോര്‍പ്പറേഷന്‍ സ്്‌പെഷ്യല്‍ കളക്ഷന്‍ ഡ്രൈവ്

എട്ടാം തീയതി രാവിലെ 7 മുതല്‍ 12.30 വരെ കുടപ്പനക്കുന്ന് സോണല്‍ സാംസ്‌കാരിക നിലയത്തിലും നാലാഞ്ചിറ കുരിശടിയിലുമാണ് ഇവ സ്വീകരിക്കുക. അജൈവ മാലിന്യങ്ങള്‍ കൊണ്ടുവരുന്നവര്‍ ഹരിതകര്‍മ്മസേന യൂസര്‍ഫീ കാര്‍ഡ് നിര്‍ബന്ധമായും കൊണ്ടുവരണമെന്ന് കോര്‍പ്പറേഷന്‍ അറിയിച്ചു.

author-image
Biju
New Update
sdf

തിരുവനന്തപുരം: തിരുവനന്തപുരം കോര്‍പ്പറേഷനിലെ സ്‌പെഷ്യല്‍ കളക്ഷന്‍ ഡ്രൈവിന്റെ ഭാഗമായി പഴയ തുണി, പഴയ ബാഗ്, പഴയ ചെരുപ്പ് തുടങ്ങിയവ ശേഖരിക്കുന്നു.