New Update
എറണാകുളം : ക്രിസ്മസ് ആഘോഷങ്ങൾക്കിടെ വാഹനങ്ങൾക്ക് മുകളിൽ കയറി അഭ്യാസപ്രകടനം നടത്തിയ ഡ്രൈവർമാരുടെ ലൈസൻസ് ഒരു വർഷത്തേക്ക് റദ്ദു ചെയ്തു.എറണാകുളം മാറമ്പള്ളി എം.ഇ.എസ് കോളേജിലാണ് സംഭവം. ആഡംബര കാറുകൾ,ബൈക്കുകൾ,തുറന്ന വാഹനങ്ങൾ എന്നിവയുടെ പരേഡും അഭ്യാസത്തോടൊപ്പം ഉണ്ടായിരുന്നു.വരും ദിവസങ്ങളിൽ കൂടുതൽ പേർക്കെതിരെ എം.വി.ഡിയുടെ നടപടിയുണ്ടാകും.