തൃക്കാക്കര: എൽ.ഡി.എഫ് സ്ഥാനാർഥികളെ പ്രഖ്യാപിച്ചു.

തൃക്കാക്കര മുനിസിപ്പാലിറ്റിയിൽ 48 ഡിവിഷനുകളിൽ അഞ്ചു ഡിവിഷൻ ഒഴികെ മറ്റു ഡിവിഷനുകളിൽ എൽ.ഡി.എഫ്. സ്ഥാനാർഥികളെ പ്രഖ്യാപിച്ചു. സി.പി.എം- 38, സി.പി.ഐ- 7, എൻ.സി.പി- 1,കോൺഗ്രസ് (എസ്)- 1,ആർ.ജെ.ഡി -1 എന്നിങ്ങനെയാണ് കക്ഷിനില.

author-image
Shyam
New Update
20251115_122526

അഞ്ചു ഡിവിഷനുകളിൽ പ്രഖ്യാപനം പിന്നീട്

തൃക്കാക്കര : തൃക്കാക്കര മുനിസിപ്പാലിറ്റിയിൽ 48 ഡിവിഷനുകളിൽ അഞ്ചു ഡിവിഷൻ ഒഴികെ മറ്റു ഡിവിഷനുകളിൽ എൽ.ഡി.എഫ്. സ്ഥാനാർഥികളെ പ്രഖ്യാപിച്ചു. സി.പി.എം- 38, സി.പി.ഐ- 7, എൻ.സി.പി- 1,കോൺഗ്രസ് (എസ്)- 1,ആർ.ജെ.ഡി -1 എന്നിങ്ങനെയാണ് കക്ഷിനില.

മരോട്ടിചുവട്, കാക്കനാട്, ഇൻഫോപാർക്ക്, തലക്കാട്ടുമൂല, ചിറ്റേത്തുകര എന്നീ ഡിവിഷനുകളിലെ സ്ഥാനാർത്ഥികളെ രണ്ടു ദിവസത്തിനുള്ളിൽ പ്രഖ്യാപിക്കുമെന്ന് എൽ.ഡി.എഫ് നേതാക്കൾ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

സി.പി.എം ഏരിയ സെക്രട്ടറി അഡ്വ.എ.ജി. ഉദയകുമാർ, സി.പി.ഐ മണ്ഡലം സെക്രട്ടറി കെ. കെ. സന്തോഷ് ബാബു, എൻ.സി.പി.നേതാവ് ഇന്ദ്രകുമാർ, കോൺഗ്രസ് (എസ്) നേതാവ് നൗഷാദ്, ആർ.ജെ.ഡി നേതാവ് സുധീർ തുടങ്ങിയവർ പങ്കെടുത്തു.

ഡിവിഷനുകളും സ്ഥാനാർത്ഥികളും

2 തോപ്പിൽ നോർത്ത്- കെ.എൻ. നിതിൻ.

3 കരിമക്കാട് -ടി.എ.നിശാബീവി

4 തൃക്കാക്കര-ഷിംന ഇബ്രാഹിം

5 കരുണാലയം ജനറൽ-സി.എ. നിഷാദ്

6 നവോദയ-സി.എൻ.അപ്പുകുട്ടൻ

7 വല്ല്യാട്ടു മുഗൾ-പി.എൻ.പ്രശാന്ത്

8 തെങ്ങോട്ട്-ദിവ്യ ശബരിനാഥ്

10 ഇടിച്ചിറ-റഷീദ അസീസ്

11 രാജിഗിരി വാലി -സ്വപ്‌ന വിജയകുമാർ

12 കണ്ണംങ്കേരി-കെ. കെ. സന്തോഷ്

13 തുതിയൂർ-ടി.പി സെബാസ്റ്റ്യൻ ബൈജു

14 കുന്നത്തുചിറ-എ.ആർ.ജിജി

15 പാലച്ചുവട്-മുതാംസ് ഷെരീഫ്

16 ഓലിക്കുഴി-അൻസിയ ഹക്കീം

17 വാഴക്കാല വെസ്റ്റ്-ഇ.എം. മജീദ്

18 വാഴക്കാല ഈസ്റ്റ്-അഡ്വ.എം. എം.ഷിഹാബ്

19 കമ്പിവേലികകം-കെ.എ.നജീബ്

20 പടമുഗൾ:സി.പി.സാജൽ

21 താണപാടം -സി.എം.അനൂപ്

22 ടി.വി.സെൻറർ-പ്രമേഷ്.വി. ബാബു

23 പാട്ടുപുര-സൻഷ മീജു

26 നിലംപതിഞ്ഞി മുഗൾ-സവിത സുഭാഷ്

27 പാറക്കമുഗൾ-എ.എം.രഞ്ജു

29കളത്തിക്കുഴി-

കെ.ജി.ജയചന്ദ്രൻ

30 അത്താണി -മഞ്ജു കുഞ്ഞമോൻ

31 കുഴിക്കാട്ടുമൂല-വി.ഇ.ജിൻസി

32 ഹെൽത്ത് സെൻറർ-പി. സി.മനൂപ്

33 മാവേലിപുരം- അശ്വതി മഹേഷ്

34 കൊല്ലംകുടി മുഗൾ-റസിയ നിഷാദ്

35 മല്ലേപ്പിള്ളി -ജെസി ജോബ്

36 ബി.എം.സി-കുഞ്ഞുമരയ്ക്കാർ കൈതപ്പാടൻ

37 കുടിലമുക്ക്-മിനി മോഹനൻ

38 എൻ.ജി.ഒ -ബിൻസി ഷിജോ

39 മൈത്രി പുരം- റുഖിയ മുഹമ്മദാലി

40 ഹൗസിംഗ് ബോർഡ് - അഡ്വ. കെ.ആർ.ജയചന്ദ്രൻ

41 കുന്നേപ്പറമ്പ് ഈസ്റ്റ്- അബ്ദു‌ൾ സലാം പീച്ചംപ്പിള്ളി

42 കുന്നേപറമ്പ് വെസ്റ്റ്-ഇ. കെ.അബ്‌ദുൾ നാസർ

43 തോപ്പിൽ സൗത്ത്-

അഡ്വ.ആലുങ്കൽ ജോർജ്

44 കെന്നഡിമുക്ക്-റൈജു മലമേൽ

45 സ്നേഹനിലയം-ടിനു സൈമൺ

46 ചെറുമുറ്റപുഴകര-ജാൻസി ജോർജ്ജ്

47 സഹകരണ റോഡ്-ആൻറണി പരവര

48 ബി.എം.നഗർ-അജുന ഹാഷിം.

THRIKKAKARA MUNICIPALITY