/kalakaumudi/media/media_files/2026/02/16/whatsapp-i-2026-02-16-18-23-03.jpeg)
കൊച്ചി : തൃക്കാക്കര നഗരസഭയിൽ 2026-27 സാമ്പത്തിക വർഷം നടപ്പാക്കാനുള്ള 65.8 കോടി രൂപയുടെ പദ്ധതികൾ വികസന സെമിനാർ അംഗീകരിച്ചു. ഇന്നലെ കമ്മ്യൂണിറ്റി ഹാളിൽ നടന്ന സെമിനാർ ജില്ലാപഞ്ചായത്ത്പ്രസിഡന്റ് കെ.ജി രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. വികസനസ്റ്റാന്റിങ്കമ്മറ്റിചെയർമാൻഎം.എസ്അനിൽകുമാർപദ്ധതിരേഖഅവതരിപ്പിച്ചു. വൈസ്.ചെയർപേഴ്സൻ അഡ്വ.ഷെറീനഷുക്കൂർ, സ്‌ഥിര സമിതി ചെയർമാൻമാരായ പി.എസ്സുജിത്ത്,ടിനുജിപ്സൺ,ടി.ടിബാബു,എം.റ്റി. ഓമന,സെക്രട്ടറിടി.കെസന്തോഷ്, കൗൺസിലർ പി.എംയൂനുസ്,സി.പി.എം തൃക്കാക്കരഏരിയസെക്രട്ടറിഅഡ്വ.എ.ജിഉദയകുമാർ,മുസ്ലിംലീഗ്തൃക്കാക്കരനിയോജനകമണ്ഡലംപ്രസിഡന്റ്ഹംസമൂലയിൽ,ബി.ജെ.പി നേതാവ്അനിൽകുമാർതുടങ്ങിയവർസംസാരിച്ചു.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
