/kalakaumudi/media/media_files/2025/12/24/rashid-2025-12-24-14-35-20.jpg)
കൊച്ചി: തൃക്കാക്കരനഗരസഭയിലേക്ക്നടക്കാനിരിക്കുന്നചെയർമാൻസ്ഥാനത്തേക്ക്റാഷിദ്ഉള്ളംപള്ളിയെമത്സരിപ്പിക്കാൻജില്ലാകോൺഗ്രസ്നേതൃത്വംതീരുമാനിച്ചു. തൃക്കാക്കരയിൽഇക്കുറി യു.ഡി.എഫിന് ഭൂരിപക്ഷമുള്ളതിനാൽ അധ്യക്ഷസ്ഥാനംഗ്രൂപ്പ്അടിസ്ഥാനത്തിൽപങ്കെടുണ്ടെന്നാണ്നേതൃത്വത്തിന്റെതീരുമാനം. ചെയർമാൻസ്ഥാനത്തേക്ക്മുൻനഗരസഭചെയർമാൻഷാജിവാഴക്കാല,റാഷിദ്ഉള്ളംപള്ളിഎന്നിവരുടെപേരുകളാണ്ഉയർന്നുകേട്ടിരുന്നത്.
ചെയർമാൻതെരഞ്ഞെടുപ്പിൽറാഷിദ്ഉള്ളംപള്ളിക്ക്വോട്ട്ചെയ്യണമെന്നാവശ്യപ്പെട്ട്കോൺഗ്രസ്കൗണ്സിലര്മാര്ക്ക് ഡി.സി.സി വിപ്പ്കൈമാറി.ചെയർമാൻആരാവണമെന്നകാര്യംചർച്ചചെയ്യാൻഇന്നലെകാക്കനാട്ചേർന്ന കോൺഗ്രസ് കൗൺസിലർമാരുടെ പാർലിമെന്ററി പാർട്ടി യോഗത്തിൽ മുൻ വർഷങ്ങളെ പോലെ വോട്ടെടുപ്പ് ഉണ്ടായിരുന്നില്ല. പാർലിമെന്ററി പാർട്ടി യോഗത്തിനിടെ ഡി.സി.സി ചുമതലപ്പെടുത്തിയ കോണ്‍ഗ്രസ് കോര്‍ കമ്മിറ്റി അംഗങ്ങളായ ഉമാ തോമസ് എം.എൽ.എ, ജോസഫ് വാഴക്കൻ എന്നിവർ ഓരോ കൗണ്സിലർരെയും പ്രത്യേകം അഭിപ്രായം ശേഖരിക്കുകയായിരുന്നു. 48 അംഗ നഗരസഭയിൽ യു.ഡി.എഫിന് 27 കൗൺസിലർമാരുണ്ട്. കോൺഗ്രസ് 21, മുസ്ലിം ലീഗ് 6 എന്നിങ്ങനെയാണ് കക്ഷി നില.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
