/kalakaumudi/media/media_files/2025/01/06/7X2BW8MqMzN8IVDnKaR4.jpg)
തൃക്കാക്കര: തൃക്കാക്കരയിലെസ്ഥാനാർഥിനിർണയത്തെചൊല്ലി യു.ഡി.എഫിൽ കലാപം. ഓലിക്കുഴി,ഇൻഫോപാർക്ക്,പാലച്ചുവട്,കളത്തിക്കുഴി,കുഴിക്കാട്ടുമൂല,അത്താണി, കെന്നടിമുക്ക്,തലക്കോട്ടുമൂലഎന്നീവാർഡുകളിൽസ്ഥാനാർഥിനിർണ്ണയവുമായിബന്ധപ്പെട്ടാണ്കോൺഗ്രസിലെതർക്കത്തിന്കാരണം. കോൺഗ്രസ്എഗ്രൂപ്പ്കാരിയായമുൻചെയർപേഴ്സൻ രാധാമണി പിള്ള (ഓലിക്കുഴി) സ്മിത സണ്ണി (ഇൻഫോപാർക്ക്),നൗഷാദ് പല്ലച്ചി (പാലച്ചുവട്)എം.ഓവർഗ്ഗിസ് (കളത്തിക്കുഴി) ലിജിസുരേഷ് ( കുഴിക്കാട്ടുമൂല) എന്നിവരെമത്സരിപ്പിക്കാനായിരുന്നുകോൺഗ്രസ്എഗ്രൂപ്പിന്റെനീക്കം. എന്നാൽഅവസാനഘട്ടസീറ്റ്ചർച്ചയിൽഎഗ്രൂപ്പിലെഅഞ്ചുപേരെഒഴിവാക്കാൻഒരുവിഭാഗംതീരുമാനിച്ചതാണ്തർക്കത്തിന്തുടക്കം. കഴിഞ്ഞതവണകോൺഗ്രസിന്വിതന്മാരായിമത്സരിച്ചരണ്ടുപേർക്ക്കോൺഗ്രസ്സീറ്റ്കൊടുക്കണമെന്ന്ജില്ലാകോൺഗ്രസ്നേതാക്കളുടെപിടിവാശിയുംസീറ്റ്ചർച്ചനീളാൻകാരണമായി. വർഗ്ഗിസ്പ്ലാശ്ശേരിക്ക് കെന്നഡിമുക്ക്വാർഡും, അബ്‌ദുഷാനക്ക്തലക്കോട്ടുമൂലവാർഡുംനൽകണമെന്നാണ് ഡി.സി.സിയിലെഒരുവിഭാഗം നേതാക്കളുടെനീക്കത്തിനെതിരെതൃക്കാക്കരയിലെകോൺഗ്രസ്നേതാക്കൾരംഗത്ത്വന്നതോടെതർക്കംരൂക്ഷമായി.ഇതിനിടെകോൺഗ്രസ്എഗ്രൂപ്പ്നേതാവ്പി.ഐമുഹമ്മദാലിയുടെഭാര്യക്ക്സീറ്റ്ആവശ്യപ്പെട്ടതോടെതർക്കംരൂക്ഷമായതോടെചർച്ചനിർത്തിവക്കേണ്ടിവന്നു. തർക്കംരൂക്ഷമായതോടെതാൻമത്സരിക്കുന്നില്ലെന്ന്നൗഷാദ് പല്ലച്ചി നേതൃത്വത്തെഅറിയിക്കുകയായിരുന്നു.എന്നാൽഎഗ്രൂപ്പ്നേതാക്കളെഒഴിവാക്കുന്നതിനെതിരെഉമതോമസ്എം.എൽ.എരംഗത്ത്വന്നിട്ടുണ്ട്.കഴിഞ്ഞമൂന്ന്ദിവസമായിതൃക്കാക്കരയിലെ യു.ഡി.എഫ് സ്ഥാനാർഥിസംബന്ധിച്ചതർക്കംമൂലംസ്ഥാനാർഥിപ്രഖ്യാപനംവൈകുകയാണ്.ഇന്നലെഏറെവൈകിയും ഡി.സി.സിയിൽസമവായചർച്ചകൾനടക്കുന്നുണ്ട്.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
