/kalakaumudi/media/media_files/2024/11/19/2ZrapuyZYQ5cmsfoLYjH.jpg)
തൃക്കാക്കര: തൃക്കാക്കരയിൽ സി.പി.ഐ മുന്നണിവിട്ട്മത്സരിക്കുന്നതിനെഭാഗമായിനാല്വാർഡുകളിൽ സ്ഥാനാർത്ഥികളെപ്രഖ്യാപിച്ചു.സ്നേഹനിലയംവാർഡിൽകേരളസംഘംസെക്രട്ടറിസിനുസൈമൺ, സഹകരണറോഡ്വാർഡിൽ സി.പി.ഐ തൃക്കാക്കരവെസ്റ്റ്ലോക്കൽസെക്രട്ടറിആന്റണി പരവര, ഹെൽത്ത്സെന്ററിൽ സി.പി.ഐ തൃക്കാക്കരഈസ്റ്റ്ലോക്കൽസെക്രട്ടറിപ്രമേഷ്ബാബു, കണ്ണങ്കേരി വാർഡിൽ സി.പി.ഐ തൃക്കാക്കരമണ്ഡലംകമ്മറ്റിഅംഗംകെ.കെസുമേഷ്എന്നിവരെമത്സരിപ്പിക്കാൻഇന്ന്ചേർന്ന സി.പി.ഐ മണ്ഡലംകമ്മറ്റിയിൽതീരുമാനിച്ചു.തൃക്കാക്കരയിൽ സി.പി.ഐ മത്സരിച്ചിരുന്ന സഹകരണറോഡ്, ഹെൽത്ത് സെൻ്റർ എന്നീ വാർഡുകൾ സി.പി.എം
ഏക ഏകപക്ഷീയമായിപിടിച്ചെടുത്തതാണ്തൃക്കാക്കരയിൽഇടത്ത്മുന്നണിയിൽനിന്നും സി.പി.ഐ ഒറ്റക്ക്മത്സരിക്കാൻതീരുമാനിച്ചത്. വരുംദിവസങ്ങളിൽതൃക്കാക്കരയിലെ 16 വാർഡുകളിൽകൂടി സി.പി.ഐ സ്ഥാനാർത്ഥിയെപ്രഖ്യാപിക്കുമെന്ന് സി.പി.ഐ മണ്ഡലംസെക്രട്ടറികെ.കെസന്തോഷ്ബാബുപറഞ്ഞു.സി.പി.ഐ പ്രാദേശിക നേതൃത്വവ്യമായി നടത്തിയ ചർച്ചയിൽ സഹകരണറോഡ്, ഹെൽത്ത് സെൻ്റർ എന്നീ വാർഡുകൾക്ക് പകരം ടി.വി സെന്റർ വാർഡ് വിട്ടുതമാമെന്നും, കൂടാതെ തോപ്പിൽ സൗത്ത്,കുന്നേപ്പറമ്പ് പടിഞ്ഞാറ്,തോപ്പിൽ നോർത്ത് എന്നീ വാർഡുകളിൽ ഒരെണ്ണം സി.പി.ഐക്ക് നൽകാമെന്നായിരുന്നു സി.പി.എം പറയുന്നത്.എന്നാൽവിജയസാധ്യതയുള്ളവാർഡുകൾ സി.പി.എമ്മിന് വിട്ടുകൊടുക്കുന്നതിന് സി.പി.ഐ മണ്ഡലംനേതൃത്വംഅതൃപ്‌തിഅറിയിച്ചെങ്കിലും, സി.പി.എമ്മിന്റെപിടിവാശിയാണ്ഇടത്മുന്നണിയിൽവിള്ളലുണ്ടാക്കിയത്.ഇതോടെവരാനിരിക്കുന്നതെരഞ്ഞെടുപ്പിൽതൃക്കാക്കരയിൽഭരണംപിടിക്കാമെന്നപദ്ധതിക്ക് മങ്ങലേറ്റിരിക്കുകയാണ്.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
