/kalakaumudi/media/media_files/2025/11/01/screenshot-2025-10-31-at-11-33-26-cpi-and-cpm-parties-to-hold-meetings-to-decide-on-alliance-with-congress-2025-11-01-15-23-04.png)
തൃക്കാക്കര: തൃക്കാക്കരയിൽ സി.പി.ഐ ഇടത്ത്മുന്നണിവിട്ട്മത്സരിക്കാൻഅനുവദിക്കില്ലെന്ന് സി.പി.ഐ ജില്ലാനേതൃത്വംഅറിയിച്ചു. സീറ്റ്തർക്കംമുന്നണിക്കുള്ളിൽസംസാരിച്ച്പരിഹരിക്കണമെന്നുംനേതൃത്വം സി.പി.ഐ.തൃക്കാക്കര മുനിസിപ്പൽ കമ്മിറ്റിയോട്നിർദേശിച്ചു.
തൃക്കാക്കരയിൽ സി.പി.ഐ സീറ്റുകൾ സി.പി.എം തട്ടിയെടുക്കാൻ ശ്രമിക്കുന്നതായി ആരോപിച്ച് സി.പി.ഐ മുന്നണി വിട്ട് മത്സരിക്കാൻ ജില്ലാ നേതൃത്വത്തോട് അനുമതി തേടിയതിന്പിന്നാലെയാണ്നേതൃത്വംകർശനനിർദേശംനൽകിയത്.വാർഡുകൾസംബന്ധിച്ചചർച്ചയിൽ സി.പി.ഐ സബ്കമ്മിറ്റിചർച്ചചെയ്‌താൽമതിയെന്നുംനേതൃത്വംനേതാക്കളെഅറിയിച്ചു. സഹകരണറോഡ്,ഹെൽത്ത് സെൻ്റർ എന്നീ വാർഡുകൾസംബന്ധിച്ചായിരുന്നുതൃക്കാക്കരയിൽ സി.പി.എം - സി.പി.ഐ തർക്കം.ഹെൽത്ത് സെൻ്റർ വാർഡിൽ സി.പി.ഐ ലോക്കൽസെക്രട്ടറിമാരായപ്രമേഷ്ബാബുവിനെയും,സഹകരണറോഡ് വാർഡിൽആന്റണി പരവരയെയുംമത്സരിപ്പിക്കാനാണ് സി.പി.ഐ പ്രാദേശികനേതൃത്വംആലോചിച്ചിരുന്നത്. എന്നാൽജിജോചിങ്ങംതറയെയും, എൽ.ഡി.എഫ് സ്വതന്ത്രഅംഗമായിപി.സിമനൂപിനെയുംമത്സരിപ്പിക്കാനാണ് സി.പി.എം നീക്കം.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
