തൃക്കാക്കര: തൃക്കാക്കര സാമൂഹ്യക്ഷേമ സഹകരണ സംഘത്തിൽ ഭരണസമിതിയിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ 15 സീറ്റിലും സഹകരണ സംരക്ഷണ മുന്നണി സ്ഥാനാർഥികൾ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു. ഗോപാലക്യഷ്ണൻ നായർ ( പ്രസിഡന്റ്) ഷംന ഷമീർ (വൈസ്.പ്രസിഡന്റ്) കെ കെ മുരളി(ഹോണററി സെക്രട്ടറി)
പി. എം. ഇക്കോരൻ, കെ.വി.അഷറഫ്, മാണി തോമസ്, എം.എം.അബുബക്കർ, റെജിമോൾ എം.വി. ഷീല ചാരു, എ.കെ.ദാസൻ, പി.എ.വേലായുധൻ, എൻ. എസ്. നിയാസ്, അഡ്വ. ജോസഫ് ടോമി, എൻ.പി. അഭിലാഷ് കുമാർ, കെ.ആർ.ശിവൻ നായർ എന്നിവരെ ഭരണസമിതി അംഗങ്ങളായും തെരഞ്ഞെടുത്തു.