തിരുവനന്തപുരം : മലങ്കരശില്പിയുംമലങ്കരകത്തോലിക്കാസഭയുടെപ്രഥമമെത്രൊപ്പോലീത്തയുമായധന്യൻആർച്ബിഷപ്പ്മാർഇവാനിയോസ് മെത്രാഭിക്ഷതനയതിന്റെ 100 വർഷംഇന്ന്പൂർത്തിയാകും. മലങ്കര ഓർത്തഡോക്സ്സുറിയാനി സഭയിലായിരിക്കുയാണ്ആബോഗീവർഗീസ്എന്നബഥനിസന്ന്യാസി 1925 മെയ്ഒന്നിന്ബഥനിയുടെമെത്രാപ്പോലീത്തയായിഅഭിക്ഷിതനായത് .
ജൂലൈ 15ന്ഓർമപെരുന്നാളിനോട്അനുബന്ധിച്ചുമെത്രാഭിഷേകത്തിന്റെശതാബ്‌ദിആഘോഷങ്ങൾനടക്കുമെന്ന്മലങ്കരകത്തോലിക്കാസഭപബ്ലിക്റിലേഷൻഓഫീസർഫാ: ബോവോസ്മാത്യുഅറിയിച്ചു.
അഭിക്ഷിക്താനായതിനെ തുടർന്നു നടന്നഅനുമോദന സമ്മേളനത്തിലായിരുന്നുനവമെത്രാൻഗീർവർഗീസ്മാർഇവാനോയിസിന്റെസഭാഐക്യത്തെകുറിച്ചുള്ളപ്രസംഗസമഗ്രമായപങ്കാളിത്തംസഭയുടെപ്രേഷിതശുശ്രുക്ഷകളെബലപ്പെടുത്തുമെന്ന്മാർഇവാനിയോസ്അന്ന്അഭിപ്രായപ്പെട്ടു.
1930ൽഅന്തോഖ്യൻആരാധനക്രമംപിന്തുടരുന്നമലങ്കരകത്തോലിക്കാസഭ സ്ഥാപിച്ചു. സുന്നഹദോസ്സംവിധാനത്തിലൂടെ സ്വയഭരണാവകാശമുള്ളതുംപൗരസത്യകാനോൻനിയമമനുസരിച്ചുപാത്രിയാക്കസഭകൾക്കുതുല്യമായമേജർആർക്കിഎപ്പിസ്കോപ്പൽസഭയായിമലങ്കരകത്തോലിക്കാസഭയെപിന്നീട്ഉയർത്തി. തിരുവനന്തപുരംഅതിരൂപതയുടെപ്രഥമആർച്ച് ബിഷപ്പുംബഥനിസന്ന്യാസ, സന്ന്യാസിനിസമൂഹങ്ങളുടെസ്ഥാപകനുമാണ്. 1940ൽതിരുവനന്തപുരംമാർഇവാനോയ്സിന്റെകോളേജുംസ്ഥാപിച്ചു.
1882ൽമാവേലിക്കരപുതിയകാവിൽപണിക്കരുവീട്ടിൽ കുടുംബാഗാമായിജനിച്ചമാർ ഇവാനിയോസ് 1953 ജൂലൈ 15നാണുകാലംചെയ്‍തത്. വിശുദ്ധനായിഉയർത്താനുള്ളനടപടികൾ 1997ലാണ്ആരംഭിച്ചത്. 2007ൽജൂലൈയിൽദൈവദാസനായും 2024 മാർച്ച് 14 ധന്യനായുംപ്രഖ്യാപിച്ചു.