/kalakaumudi/media/media_files/2024/11/21/F7GJZNzefp6bQTA2TDle.jpg)
തിരുവനന്തപുരം : മുഖ്യമന്ത്രിപിണറായിവിജയൻവിളിച്ചുചേർത്തസംസ്ഥാനത്തുനിന്നുള്ളഎംപിമാരുടെയോഗംഇന്ന്ചേരും.രാവിലെതൈക്കാട്ഗസ്റ്റ്ഹൌസിൽചേരുന്നയോഗത്തിന്റെപ്രധാനഅജണ്ടവയനാട്ദുരന്തത്തിൽകേന്ദ്രസഹായംലഭ്യമാക്കുകഎന്നതാണ്.
ഈമാസം 25ന്ലോകസഭാസമ്മേളനംചേരുന്നതിന്മുന്നോടിയായിട്ടാണ്മുഖ്യമന്ത്രിയോഗംവിളിച്ചുചേർത്തത്. കേരളത്തിന്റെആവശ്യങ്ങൾനേടിയെടുക്കാൻകേന്ദ്രത്തിൽസമ്മർദംചെലുത്താൻമുഖ്യമന്ത്രിപിണറായിവിജയൻഎം പിമാരോട്ആവശ്യപ്പെടുംവയനാട്ദുരന്തത്തിൽകേന്ദ്രത്തോട്പുനരധിവാസത്തിനുംമറ്റുമായിഅധികസഹായംആവശ്യപ്പെട്ടെങ്കിലുംകേന്ദ്രംഇതുവരെഅനുവദിക്കാത്തതിനെതിരെഒരുമിച്ചുമുന്നേറണമെന്നആവശ്യംമുഖ്യമന്ത്രിയോഗത്തിൽഉന്നയിക്കും.ഇതിനെപിന്തുണയ്ക്കാനാണ്യുഡിഎഫ്തീരുമാനം .
വിഴിഞ്ഞംതുറമുഖപദ്ധതിക്കുള്ളവിജിഎഫ്തുകതിരിച്ചടയ്ക്കണമെന്നുള്ളകേന്ദ്രനിലപാട്തിരുത്തുകശബരിമലറെയിൽപാതഅടക്കമുള്ളവിഷയങ്ങൾയോഗത്തിൽഉന്നയിക്കുംകേന്ദ്രമന്ത്രിമാരായസുരേഷ്ഗോപിയെയുംജോർജ്കുര്യനെയുംയോഗത്തിലേക്ക്ക്ഷണിച്ചിട്ടുണ്ട്. കഴിഞ്ഞതവണചേർന്നയോഗത്തിൽസുരേഷ്ഗോപിയെക്ഷണിച്ചിരുന്നെങ്കിലുംഅദ്ദേഹംഎത്തിയിരുന്നില്ല.