New Update
തിരുവനന്തപുരം: സംസ്ഥാനത്ത് വെള്ളിയാഴ്ച വൈദ്യുതി നിയന്ത്രണം. രാത്രി ഏഴു മുതൽ 11 മണിവരെയാണ് നിയന്തണം ഉണ്ടാവുക എന്നാണ് കെ.എസ്.ഇ.ബിയുടെ അറിയിപ്പ്. വൈദ്യുതി ആവശ്യകതയിൽ വന്ന വർധനവും പവർ എക്സ്ചേഞ്ച് മാർക്കറ്റിലെ വൈദ്യുതി ലഭ്യതക്കുറവുമാണ് നിയന്ത്രണത്തിന് കാരണം. സംസ്ഥാനത്തെ വിവിധ പ്രദേശങ്ങളിൽ 15 മിനിറ്റ് വീതമാകും നിയന്ത്രണം ഉണ്ടാവുക.