തൃക്കാക്കര: ഐ ടി വ്യവസായിയായ പീഡനക്കേസിൽപ്രതിയായ വേണു ഗോപാലകൃഷ്ണന്റെവീട്ടിൽഇൻഫോപാർക്ക്സി.ഐസജീവ്കുമാറിന്റെനേതൃത്വത്തിലാണ്പരിശോധനനടത്തി . കാക്കനാട്തുതിയൂർറോഡിലെവില്ലയിലാണ്പോലീസ്പരിശോധനനടത്തിയത്. വീട്ടിൽഭാര്യയും,മകനുംമാത്രമേഉണ്ടായിരുന്നുള്ളു. വീട്ടിൽനിന്നുംപ്രതിയുടെപുതിയആഡംബരബെൻസ്കാർപോലീസ്കസ്റ്റഡിയിലെടുത്തു. പരാതിക്കാരിയെപ്രതികാറിൽവച്ചുംപീഡിപ്പിച്ചതായിമൊഴിയുടെഅടിസ്ഥാനത്തിലാണ്പ്രതിയുടെപുതിയആഡംബരകാർഅന്വേഷണസംഘംകസ്റ്റഡിയിലെടുത്തത്.പ്രതിവീട്ടിൽഉണ്ടായിരുന്നില്ല.കേസിൽകഴിഞ്ഞദിവസംപ്രതികളുടെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയതിന്പിന്നാലെയാണ്പോലീസ്പ്രതികൾക്കകയുള്ളഅന്വേഷണംശക്തമാക്കിയത്. പ്രതിയുടെമൊബൈൽനമ്പറുകൾകേന്ദ്രീകരിച്ചുംഅന്വേഷണംആരംഭിച്ചിട്ടുണ്ട്.യുവതി തന്നെ ഹണി ട്രാപ്പില്‍ കുടുക്കിയെന്ന വേണു ഗോപാലകൃഷ്ണന്റെ പരാതിയില്‍ ആദ്യം യുവതിക്കും ഭര്‍ത്താവിനുമെതിരെ സെന്‍ട്രല്‍ പോലീസ് കേസെടുത്തിരുന്നു. താന്‍ ഐ.സി.സി മുന്‍പാകെ പരാതി നല്‍കുമെന്ന് അറിയിച്ചതോടെയാണ് വ്യവസായി തന്നെ ഹണിട്രാപ്പില്‍ കുടുക്കിയതെന്ന് യുവതി പറഞ്ഞു. പരാതി നല്‍കിയാല്‍ ഹണി ട്രാപ്പ് കേസില്‍ കുടുക്കുമെന്ന് തനിക്ക് ഭീഷണിയുണ്ടായിരുന്നു. പരാതി പറഞ്ഞതിന്റെ പ്രതികാരമാണ് തന്നെയും ഭര്‍ത്താവിനെയും ഹണിട്രാപ്പ് കേസില്‍ കുടുക്കിയതെന്നും തൊഴിലിടത്തില്‍ താന്‍ ലൈംഗിക ഉപദ്രവം നേരിട്ടുവെന്നും യുവതി പരാതിയിൽപറയുന്നു. ഹണി ട്രാപ്പ് കേസില്‍ യുവതിക്കും ഭര്‍ത്താവിനും എറണാകുളം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി റിമാന്‍ഡ് ഇല്ലാതെ തന്നെ ജാമ്യം നല്‍കിയിരുന്നു.