ഷൊര്‍ണൂര്‍: റെയില്‍വെ സ്‌റ്റേഷന്‍ പരിസരത്തുനിന്ന് മോഷ്ടിച്ച ബൈക്കില്‍ കഞ്ചാവുമായെത്തിയ യുവതിയും യുവാവും അറസ്റ്റിലായി. പത്തനംതിട്ട കോന്നി കൂടല്‍ ആനക്കോട് പണിക്കമണ്ണില്‍ അഭിജിത്ത്, മണ്ണാര്‍ക്കാട് നെല്ലിപ്പുഴ ഡി.എച്ച്.എസ്. സ്‌കൂളിന് സമീപം കളത്തില്‍ നൗഷിദ എന്നിവരെയാണ് ഷൊര്‍ണൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്. ഇവരില്‍ നിന്നും ഷൊര്‍ണൂര്‍ റെയില്‍വെ സ്‌റ്റേഷന്‍ പരിസരത്തുനിന്നും മോഷ്ടിച്ച ബൈക്കും ഒരു കിലോഗ്രാം കഞ്ചാവും പിടിച്ചെടുത്തു.
മോഷ്ടിച്ച ബൈക്കില്‍ കഞ്ചാവ് കടത്ത്; യുവാവും യുവതിയും അറസ്റ്റില്‍
പത്തനംതിട്ട കോന്നി കൂടല്‍ ആനക്കോട് പണിക്കമണ്ണില്‍ അഭിജിത്ത്, മണ്ണാര്‍ക്കാട് നെല്ലിപ്പുഴ ഡി.എച്ച്.എസ്. സ്‌കൂളിന് സമീപം കളത്തില്‍ നൗഷിദ എന്നിവരെയാണ് ഷൊര്‍ണൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്.
New Update