/kalakaumudi/media/media_files/DSloGwo1LiRkZTWKGAB2.jpg)
treasury fruad
ട്രഷറിയില്‍ വന്‍ തട്ടിപ്പ്. തിരുവനന്തപുരം കഴക്കൂട്ടം ട്രഷറിയിലാണ് തട്ടിപ്പ് നടന്നത്. ശ്രീകാര്യം സ്വദേശിനി മോഹനകുമാരിയുടെ അക്കൗണ്ടില്‍ നിന്ന് രണ്ടര ലക്ഷം തട്ടിയെടുത്തതെന്നാണ് പരാതി. അക്കൗണ്ട് സ്റ്റേറ്റ്മെന്റ് പരിശോധിച്ചപ്പോഴാണ് മോഹനകുമാരി തട്ടിപ്പ് നടന്നതായി അറിഞ്ഞത്.വ്യാജ ചെക്ക് ഉപയോഗിച്ചായിരുന്നു തട്ടിപ്പ്. ചെക്കിലെ ഒപ്പും സീലും വ്യാജമാണെന്ന് മോഹനകുമാരി പരാതിയില്‍ വ്യക്തമാക്കി.