സ്‌കൂളിന് മുകളിലേക്ക് കടുപുഴകി വീണു

അപകടത്തില്‍ ഓടിട്ട മേല്‍ക്കൂര പൂര്‍ണമായി തകര്‍ന്നു.സ്‌കൂള്‍ തുറക്കും മുന്‍പായതിനാല്‍ വന്‍ ദുരന്തം ഒഴിവായി. സുരക്ഷ മുന്‍ നിര്‍ത്തി സ്‌കൂളിന് അവധി നല്‍കിയതായി പ്രിന്‍സിപ്പല്‍ അറിയിച്ചു

author-image
Prana
New Update
kerala weather latest

പാലക്കാട് തണ്ണീര്‍ക്കോട് സീനിയര്‍ ബേസിക് സ്‌കൂള്‍ കെട്ടിടത്തിന് മുകളില്‍ മരം വീണു. സമീപത്ത സ്വകാര്യ ഭൂമിയിലെ തേക്കാണ് സ്‌കൂളിന് മുകളിലേക്ക് കടുപുഴകി വീണത്. അപകടത്തില്‍ ഓടിട്ട മേല്‍ക്കൂര പൂര്‍ണമായി തകര്‍ന്നു.സ്‌കൂള്‍ തുറക്കും മുന്‍പായതിനാല്‍ വന്‍ ദുരന്തം ഒഴിവായി. സുരക്ഷ മുന്‍ നിര്‍ത്തി സ്‌കൂളിന് അവധി നല്‍കിയതായി പ്രിന്‍സിപ്പല്‍ അറിയിച്ചു.

 

rain