വയനാടിന് സഹായവുമായി തൃക്കാക്കര മുനിസിപ്പൽ സഹ.ആശുപത്രി

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ആശുപത്രി ജീവനക്കാരും ഡോക്ടർമാരും ആശുപത്രി സംഘവും സ്വരൂപിച്ച പത്തുലക്ഷം രൂപയുടെ ചെക്ക്  മന്ത്രി പി രാജീവിന് ആശുപത്രി പ്രസിഡന്റെ  ഡോ. എം.പി സുകുമാരൻ നായർ കൈമാറി

author-image
Shyam Kopparambil
New Update
defdf
Listen to this article
0.75x1x1.5x
00:00/ 00:00

വയനാടിന് സഹായവുമായി തൃക്കാക്കര സഹ.ആശുപത്രി 

തൃക്കാക്കര: വയനാടിന്  സഹായവുമായി തൃക്കാക്കര മുനിസിപ്പൽ സഹകരണ ആശുപത്രി.മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ആശുപത്രി ജീവനക്കാരും ഡോക്ടർമാരും ആശുപത്രി സംഘവും സ്വരൂപിച്ച പത്തുലക്ഷം രൂപയുടെ ചെക്ക്  മന്ത്രി പി രാജീവിന് ആശുപത്രി പ്രസിഡന്റെ  ഡോ. എം.പി സുകുമാരൻ നായർ കൈമാറി ബോർഡ് അംഗങ്ങളായ എ.എം യൂസഫ് , കെ.മോഹനൻ,  നന്ദകുമാർ, സലിം കുന്നുംപുറം,ലിസി പൗലോസ്, അനില പീറ്റർ, സെക്രട്ടറി  റോസിലി ജാസ്മിൻ ആശുപത്രി മെഡിക്കൽ സൂപ്രണ്ട്  കെ.ബാലചന്ദ്രൻ  റാഫി മൈന എന്നിവർ സംബന്ധിച്ചു

Vayanad