/kalakaumudi/media/media_files/m0Ry9nkxGkmgR6TKNiDF.jpg)
പ്രതീകാത്മക ചിത്രം
തൃശൂർ: തൃശൂർ കോർപ്പറേഷനിൽ പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയര്‍മാന്റെ മുറിയിൽ ഡ്രൈവറെ തൂങ്ങിമരിച്ച നിലയിൽകണ്ടെത്തി .തൃശൂർ കോർപറേഷനിലെ താൽക്കാലിക ഡ്രൈവറായ സതീശനാണ് മരിച്ചത്. സതീശൻ ഏഴു വർഷമായി ഇവിടെ താൽക്കാലിക ഡ്രൈവറായി ജോലി ചെയ്യുകയിരുന്നു. ആത്മഹത്യയുടെ കാരണം വ്യക്തമല്ല. പോലീസ് പ്രാഥമിക അന്വേഷണം ആരംഭിച്ചിട്ടുണ്ട്.