തൃക്കാക്കര: എസ്.എൻ.ഡി.പി 213--ാം നമ്പർ കങ്ങരപ്പടി ശാഖയുടെ നേതൃത്വത്തിൽ പന്ത്രണ്ടാമത് ശ്രീ നാരായണ ഗുരുദേവ പ്രതിഷ്ഠ വാർഷികം സംഘടിപ്പിച്ചു.
ക്ഷേത്രം തന്ത്രി എരമല്ലൂർ കെ. കെ. അജയൻ തന്ത്രിയുടെയും,മേൽശാന്തി വി. എസ്. മുരളീധരൻ ശാന്തിയുടെയും മുഖ്യകർമികത്വത്തിൽ വിശേഷാൽ പൂജാദി കർമ്മങ്ങളോടെ ആഘോഷിച്ചു.ശാഖ പ്രസിഡന്റ് സുനിൽ കെ. ആർ.എസ് ,ശാഖ വൈസ് പ്രസിഡന്റ് ഗംഗാധരൻ പോക്കോടത്ത്, സെക്രട്ടറി തമ്പി കുന്നുംപുറം,യൂണിയൻ കമ്മറ്റി അംഗം ബിധു നാണിമൂല, ശാഖ കമ്മറ്റി അംഗങ്ങൾ എൻ.എൻ ശശി,സനോജ് ചായിക്കര, അനീഷ് ചായിക്കര, വിനു മുളന്തുരുത്തി,അനീഷ് , ബാബു ,മാധവൻ ഒറ്റക്കാലിൽ, അമൽ, ബാനർജി,ദാസൻ,ജലജ രവി, സുഭാഷിണി സഹദേവൻ, ദിനാ രാജു , അഖിൽ നാഥ്,ബിനീഷ്,നവീൻ തുടങ്ങിയവർ പങ്കെടുത്തു.ശിൽപ്പി രാജു തൃക്കാക്കരയെ ചടങ്ങിൽ ആദരിച്ചു.
പന്ത്രണ്ടാമത് ശ്രീ നാരായണ ഗുരുദേവ പ്രതിഷ്ഠ വാർഷികം
എസ്.എൻ.ഡി.പി 213--ാം നമ്പർ കങ്ങരപ്പടി ശാഖയുടെ നേതൃത്വത്തിൽ പന്ത്രണ്ടാമത് ശ്രീ നാരായണ ഗുരുദേവ പ്രതിഷ്ഠ വാർഷികം സംഘടിപ്പിച്ചു. ക്ഷേത്രം തന്ത്രി എരമല്ലൂർ കെ. കെ. അജയൻ തന്ത്രിയുടെയും,മേൽ ശാന്തി വി. എസ്. മുരളീധരൻ ശാന്തിയുടെയും മുഖ്യകർമികത്വത്തിൽ വിശേഷാൽ പൂജാദി കർമ്മങ്ങളോടെ ആഘോഷിച്ചു.
New Update