New Update
/kalakaumudi/media/media_files/2025/02/02/7YoT2dQAUSkpHbD8yNyp.jpg)
Rep.Img
നിര്‍മാണത്തിനിടെ മതിലിടിഞ്ഞ് വീണ് രണ്ട് പേര്‍ക്ക് ദാരുണാന്ത്യം. പത്തനംതിട്ടയില്‍ ഉണ്ടായ അപകടത്തില്‍ ഇതര സംസ്ഥാന തൊഴിലാളികളാണ് മരിച്ചത്. ആറന്മുള മാലക്കര റൈഫിള്‍ ക്ലബ് പരിസരത്താണ് അപകടം. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.