ഇരിട്ടി പുളയില്‍ കുളിക്കാനിറങ്ങിയ പെണ്‍കുട്ടികളെ കാണാതായി

ഇരിട്ടി പൂവം ഭാഗത്ത് കുളിക്കാന്‍ ഇറങ്ങിയ കോളേജ് വിദ്യാര്‍ത്ഥിനികളെയാണ്  ഒഴുക്കില്‍പ്പെട്ട് കാണാതായത്.

author-image
anumol ps
New Update
drown

പ്രതീകാത്മക ചിത്രം

 

 ഇരിട്ടി: കണ്ണൂര്‍ ഇരിട്ടി പുഴയില്‍ രണ്ട് പെണ്‍കുട്ടികളെ കാണാതായി. ഇരിട്ടി പൂവം ഭാഗത്ത് കുളിക്കാന്‍ ഇറങ്ങിയ കോളേജ് വിദ്യാര്‍ത്ഥിനികളെയാണ്  ഒഴുക്കില്‍പ്പെട്ട് കാണാതായത്. വിവരമറിഞ്ഞ് സംഭവസ്ഥലത്തെത്തിയ പൊലീസും ഫയര്‍ഫോഴ്‌സുമെത്തി തെരച്ചില്‍ ആരംഭിച്ചു. പ്രദേശവാസികളുടെ സഹായത്തോടെയാണ് തെരച്ചില്‍ തുടരുന്നത്.

iritty river