യുഡിഎഫിന് കേരളത്തില്‍ 41% വോട്ട് ലഭിക്കുമെന്ന് പ്രവചനം

എന്‍ഡിഎയ്ക്ക് 27 ശതമാനവും വോട്ട് ലഭിക്കുമെന്നും അവരുടെ എക്‌സിറ്റ് പോള്‍ പ്രവചിക്കുന്നു. മറ്റുള്ളവര്‍ മൂന്ന് ശതമാനവും വോട്ട് നേടുമെന്നാണ് പ്രവചനം.

author-image
Rajesh T L
New Update
wz

udf exit poll result

യുഡിഎഫിന് കേരളത്തില്‍ 41 ശതമാനം വോട്ട് ഷെയര്‍ ലഭിക്കുമെന്നാണ് ഇന്ത്യ ടുഡെ - ആക്‌സിസ് മൈ ഇന്ത്യ എക്‌സിറ്റ് പോള്‍ ഫലം പ്രവചിക്കുന്നത്. രണ്ടാം സ്ഥാനക്കാരായ എല്‍ഡിഎഫിന് 29 ശതമാനവും, എന്‍ഡിഎയ്ക്ക് 27 ശതമാനവും വോട്ട് ലഭിക്കുമെന്നും അവരുടെ എക്‌സിറ്റ് പോള്‍ പ്രവചിക്കുന്നു. മറ്റുള്ളവര്‍ മൂന്ന് ശതമാനവും വോട്ട് നേടുമെന്നാണ് പ്രവചനം.

 

udf