കൊല്ലത്ത് യുഡിഎഫ് അട്ടമറി? ബിജെപിയും കുതിക്കുന്നു

പതിനൊന്നു ഡിവിഷനുകളിലാണ് യുഡിഎഫ് മുന്നില്‍ നില്‍ക്കുന്നത്. അഞ്ച് സീറ്റുകളിലാണ് എല്‍ഡിഎഫ് ലീഡ് ചെയ്യുന്നത്. ബിജെപി നാലു സീറ്റുകളിലും മുന്നിലുണ്ട്.

author-image
Rajesh T L
New Update
kollam corporation kalakaumudi

കൊല്ലം: കഴിഞ്ഞ നാലു പതിറ്റാണ്ട് ഭരിച്ച കൊല്ലം കോര്‍പറേഷനില്‍ എല്‍ഡിഎഫിന് തിരിച്ചടി. ആദ്യ ഘട്ട വോട്ടെണ്ണലില്‍ യുഡിഎഫിന് മുന്നേറ്റം. പതിനൊന്നു ഡിവിഷനുകളിലാണ് യുഡിഎഫ് മുന്നില്‍ നില്‍ക്കുന്നത്. അഞ്ച് സീറ്റുകളിലാണ് എല്‍ഡിഎഫ് ലീഡ് ചെയ്യുന്നത്. ബിജെപി നാലു സീറ്റുകളിലും മുന്നിലുണ്ട്.

kollam kerala election election election result