/kalakaumudi/media/media_files/2025/09/30/screenshot-2025-09-30-at-14-39-58-mla-uma-thomas-opens-eyes-moves-limbs-slight-improvement-in-health-condition-after-fall-from-stage-2025-09-30-14-40-50.png)
കൊച്ചി :,ആവശ്യപ്പെങ്കിൽവേണ്ടമാറ്റംവരുത്തുമെന്നും ഡി.സി.സി ഡി.സി.സി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് മാധ്യമപ്രവർത്തകരോട്പറഞ്ഞു. തൃക്കാക്കര നഗരസഭ ചെയർമാൻ തിരഞ്ഞെടുപ്പിൽ കെ.പി.സി.സി മാനദണ്ഡം പാലിച്ചില്ലെന്ന്കോർകമ്മിറ്റിഅംഗങ്ങളായ ഉമതോമസ് എം.എൽ.എ,കെ.പി.സി. ജനറൽ സെക്രട്ടറി ദീപ്തി മേരി വർഗ്ഗിസ്എന്നിവർകെ.പി.സി.സിക്ക്പരാതികൊടുത്തതിന്പിന്നാലെയാണ് ഡി.സി.സിയുടെനിർണ്ണായകനീക്കം. ചെയര്‌മാന് സ്ഥാനത്തേക്ക് റാഷിദ് ഉളളമ്പളളി, ഷാജി വാഴക്കാല എന്നിവരുടെ പേരുകളാണ് ചര്ച്ച ചെയ്യപ്പെട്ടിരുന്നത്. ഭൂരിപക്ഷം കൗണ്‌സിലര്‌മാരുടെ പിന്തുണ റാഷിദിനാണെന്ന് പറഞ്ഞ് റാഷിദിനെ അഞ്ചു വര്ഷത്തേക്ക് ചെയര്‌മാനായി ഡി.സി.സി പ്രഖ്യാപിക്കുകയായിരുന്നു.
ഷാജി വാഴക്കാലയെ പിന്തുണയ്ക്കുന്ന കൗണ്‌സിലര്‌മാര് ഉണ്ടായിരുന്നിട്ടും ടേം വ്യവസ്ഥ പരിഗണിച്ചില്ലെന്നാണ് ഉമ തോമസിന്റെ പരാതി. കൊച്ചി കോര്‌പറേഷനില് മേയര് സ്ഥാനം രണ്ടു ടേമായി വീതം വച്ചതു പോലെ തൃക്കാക്കരയിലും നടപ്പാക്കണമെന്ന ആവശ്യം. ഡി.സി.സി പ്രസിഡന്റ് തളളിക്കളഞ്ഞെന്നും രണ്ടിടത്തും രണ്ടു നീതിയാണ് നടപ്പാക്കപ്പെട്ടതെന്നുമാണ് ഉമ തോമസ് കെ.പി.സി.സി.ക്ക് നൽകിയ പരാതിയില് ഉന്നയിക്കുന്നത്.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
