തുഷാരഗിരിയിൽ  റബര്‍ തോട്ടത്തില്‍ അഴുകിയനിലയില്‍ അജ്ഞാത മൃതദേഹം; ഒരാഴ്ചയോളം പഴക്കം

ഇന്ന് രാവിലെ നാട്ടുകാരാണ് മൃതദേഹം ആദ്യം കണ്ടത്.

author-image
Vishnupriya
New Update
daed

റബർ തോട്ടത്തിൽ കണ്ടെത്തിയ മൃതദേഹം

അടിവാരം: താമരശ്ശേരി ചുരത്തിൽ ചിപ്പിലിത്തോടിന് സമീപം തുഷാരഗിരി റോഡരിൽ അജ്ഞാത മൃതദേഹം കണ്ടെത്തി. റബർ തോട്ടത്തിലാണ് മൃതദേഹം കണ്ടെത്തിയത്. ഇന്ന് രാവിലെ നാട്ടുകാരാണ് മൃതദേഹം ആദ്യം കണ്ടത്. മൃതദേഹത്തിന് ദിവസങ്ങളുടെ പഴക്കമുണ്ടെന്നു നാട്ടുകാർ പറഞ്ഞു. പൊലീസ് എത്തി പരിശോധന നടത്തുകയാണ്.

thusharagiri