പി എം ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ടു സിപിഐക്കെതിരെ പരോക്ഷ വിമര്‍ശനവുമായി വി ശിവൻകുട്ടി രംഗത്ത്

ഇടതുനയമൊന്നും ആരും പഠിപ്പിക്കേണ്ടെന്നും എസ്എസ്‌കെ ഫണ്ട് ലഭിച്ചില്ലെങ്കില്‍ തനിക്ക് ഉത്തരവാദിത്തമില്ലെന്നും ശിവന്‍കുട്ടി പറഞ്ഞു.

author-image
Devina
New Update
sivankuttiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiii

പി എം ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ടു സിപിഐക്കെതിരെ പരോക്ഷ വിമര്‍ശനവുമായി  വി ശിവൻകുട്ടി രംഗത്ത്.

ഇടതുനയമൊന്നും ആരും പഠിപ്പിക്കേണ്ടെന്നും എസ്എസ്‌കെ ഫണ്ട് ലഭിച്ചില്ലെങ്കില്‍ തനിക്ക് ഉത്തരവാദിത്തമില്ലെന്നും ശിവന്‍കുട്ടി പറഞ്ഞു.

ശിവന്‍കുട്ടിയെ പഠിപ്പിക്കാന്‍ താന്‍ ആളല്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം മറുപടി പറയുകയും ചെയ്തിരുന്നു.